Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, December 27, 2016

Under the Shadow (2016) അണ്ടർ ദി ഷാഡോ (2016)

എം-സോണ്‍ റിലീസ് - 373

Under the Shadow (2016) 

അണ്ടർ ദി ഷാഡോ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene
Opensubtitles

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: പേർഷ്യൻ 
സംവിധാനം: ബാബാക് അൻവറി
പരിഭാഷഹബീബ് റഹ്മാൻ
Frame rate: 23.976 fps
Running time: 83 മിനിറ്റ്
#info: 50598a875985b9e3585d0ca55b2b0bf2
File Size: 650 MB




ഇറാനിയൻ വിപ്ലവം കഴിഞ്ഞ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നിരിക്കുന്ന തെഹ്‌റാൻ നഗരം. ഇവിടത്തെ പ്രശ്ങ്ങൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തെ ഒരു അജ്ഞാത ശക്തി വേട്ടയാടുന്നു. അവരുടെ വീട്ടിൽ കൂടിയിരിക്കുന്ന ജിന്നിനെ നേരിടുമ്പോൾ ഉണ്ടാകുന്ന ഭീതിജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിൽ നിർമിച്ചതാണെങ്കിലും ഒരു അറബ് പശ്ചാത്തലത്തിൽ എടുക്കപെട്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആദ്യ ഹൊറർ ചിത്രമാകും ഒരു പക്ഷെ ഇത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

6 comments:

  1. ETERNAL SUNSHINE OF THE SPOTLESS MIND
    PURSUIT OF HAPPINESS
    DR STRANGE

    PLZ ADD SUBTITLES OF THESE MOVIES

    ReplyDelete
  2. Here is the link. Enjoy...

    magnet:?xt=urn:btih:aa58656fbd82ed2e52f729aeb05c010208981a76&dn=Under%20the%20shadow%20(2016)%20persian%20720p%20web%20dl%20x264%20NBY%201%20mkv&tr=http://tracker.opentrackr.org/announce&tr=udp://opentrackr.org:1337/announce&tr=udp://tracker.coppersurfer.tk:6969/announce&tr=udp://tracker.leechers-paradise.org:6969/announce&tr=udp://tracker.zer0day.to:1337/announce

    ReplyDelete
  3. Very horror movie

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍