Sunday, December 31, 2017

Inferno (2016) ഇന്‍ഫര്‍ണോ (2016)

എം-സോണ്‍ റിലീസ് -597

 Inferno (2016) 
ഇന്‍ഫര്‍ണോ (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
 റോണ്‍ ഹൊവാര്‍ഡ്‌ 
പരിഭാഷവിഷ്ണു പ്രസാദ്‌ 
Frame rate23.976 FPS
Running time121 മിനിറ്റ്
#infoYIFY
File Size991 MB
IMDBWikiAwardsപോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

2013-ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി റോൺ ഹോവാർഡ് സംവിധാനം ചെയ്ത ചിത്രം
ഇൗ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡനെ അവതരിപ്പിക്കുന്നത് ടോം ഹാങ്ക്സ് ആണ്.ഒപ്പം ഫെലിസ്റ്റി ജോൺസ്, ഇർഫാൻ ഖാൻ, ഒമർ സൈ, സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ, ബെൻ ഫോസ്റ്റർ എന്നിവരും പ്രധാനവെഷം ചെയ്യുന്നു.

ലോകത്തില്‍ തന്നെ എല്ലാവരും അറിയപ്പെടുന്ന സാങ്കല്‍പ്പിക കഥാപാത്രമാണ് റോബര്‍ട്ട് ലാങ്ഡണ്‍. ഡാ വിഞ്ചി കോഡിലെ അതേ കഥാപാത്രം.മനുഷ്യസമൂഹത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ പര്യാപ്തമായൊരു ജൈവായുധത്തെ തുറന്നുവിട്ടശേഷം ആത്മഹത്യ ചെയ്ത ഒരു ഭ്രാന്തന്‍ ശാസ്ത്രകാരനില്‍ നിന്നും ലോകത്തെ അതിസാഹസികമായി രക്ഷിക്കുന്നതാണ് സിനിമയുടെ ഇതിവൃതം

Saturday, December 30, 2017

Game of Thrones - Season 7 ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 7

എം-സോണ്‍ റിലീസ് -596

Game of Thrones - Season 7
ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍  7


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക.

സീരീസിന്‍റെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സാക്ഷാത്കാരം
ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌
InfoFDF10A4690B14AC9FDB8F77EAF3F67E057E9497B
File Size                     4 GB
IMDBWiki


പോസ്റ്റർ ഡിസൈൻ : അരുണ്‍ ജോര്‍ജ്ജ്.


2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ ലോകമെമ്പാടും ഇതൊരു തരംഗമായി മാറിയിരിക്കുന്നു.

സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ  തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം  പ്ലോട്ട്.  എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി  മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.

ഉഗ്വേദജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതിവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ പോലും  പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, കിറ്റ് ഹാരിങ്ങ്ടൺ, എമില ക്ലാർക്ക്, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 

Game of Thrones - Seasons 4,5,6 ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 4,5,6

എം-സോണ്‍ റിലീസ് -595

Game of Thrones - Seasons 4, 5, 6
ഗെയിം ഓഫ് ത്രോണ്‍സ് - സീസണ്‍ 4, 5, 6 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കുകളിലേക്ക് പോവുക.

സീസണ്‍ 4 - Subscene 
സീസണ്‍ 5 - Subscene
സീസണ്‍ 6 - Subscene

സീരീസിന്‍റെ വിശദാംശങ്ങൾ 

ഭാഷഇംഗ്ലീഷ്
സാക്ഷാത്കാരം
ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ്
പരിഭാഷഫഹദ് അബ്ദുള്‍ മജീദ്‌, വിമല്‍ കെ കൃഷ്ണന്‍കുട്ടി
InfoD3F333C045699F7832B61D991D475E18C056ED78
File Size                      2.4GB                 
IMDB 
season4 

season5 
season5
Wiki
season4 
season5 
season5

പോസ്റ്റർ ഡിസൈൻ : അരുണ്‍ ജോര്‍ജ്ജ്.


2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A Song of Ice and Fire) എന്ന പുസ്തക പരമ്പരയെ ആധാരമാക്കി ഡേവിഡ് ബെനിയോഫ്, D.B വെയ്സ് ചേർന്ന് രൂപപ്പെടുത്തിയ ഈ പരമ്പര ഇന്ന് ഏഴാം സീസണിൽ എത്തിനിൽക്കുമ്പോൾ ലോകമെമ്പാടും ഇതൊരു തരംഗമായി മാറിയിരിക്കുന്നു.

സമാന്തരമായ മൂന്ന് പ്രധാന പ്ലോട്ടുകളിലായി, അനേകം ഉപകഥകളോടെ വികസിക്കുന്നതാണ് ഈ പരമ്പര. ഒരു സാങ്കൽപിക ലോകത്തെ വെസ്റ്ററോസ് എസ്സോസ് എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇതിലെ കഥ നടക്കുന്നത്. വെസ്റ്ററോസ് ഭൂഖണ്ഡത്തിലെ പ്രബലമായ ഏഴു രാജ്യങ്ങളുടെ(Seven kingdoms) പരമാധികാര സ്ഥാനമാണ് അയേൺത്രോൺ. അതിന്റെ അവകാശത്തെ സംബന്ധിച്ച ചില രഹസ്യങ്ങൾ കുഴിച്ചുമൂടപ്പെടുവാൻ ചിലർ നടത്തുന്ന ചരടുവലികളിൽ നിന്നും ഉടലെടുക്കുന്ന പ്രശനങ്ങളോടെയാണ് പരമ്പരയുടെ ആരംഭം. ഇതേ തുടർന്ന് ഇത് വെസ്റ്ററോസിലെ പ്രബലങ്ങളായ സ്റ്റാർക്ക്, ലാനിസ്റ്റർ, ടാർഗേറിയൻ, ബറാത്തിയോൺ എന്നിവ ഉൾപ്പടെയുള്ള രാജവംശങ്ങൾ  തമ്മില്‍ ഉടലെടുക്കുന്ന സംഘർഷങ്ങളെ സംബന്ധിച്ചതാണ് ഇതിലെ ഒന്നാം  പ്ലോട്ട്.  എസ്സോസ് ഭൂഖണ്ടത്തിലെ ചെറു രാജ്യങ്ങളും ഗോത്ര സംഘങ്ങളും ഈ സംഘർഷങ്ങളിൽ ഭാഗമാകുന്നത് ഉൾപ്പെടുന്നതാണ് രണ്ടാം പ്ലോട്ട്. ഇതിന് സമാന്തരമായി  മറ്റൊരു വശത്ത് വെസ്റ്ററോസിന് ഭീഷണിയായ പുറത്തു നിന്നുള്ള വൈറ്റ് വാക്കേഴ്സ് അടക്കമുള്ള വിചിത്ര രൂപികളുടെ മുന്നേറ്റവും അതിനെതിരെയുള്ള നൈറ്റ്സ് വാച്ച് എന്ന കാവല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പടയൊരുക്കങ്ങളും അടങ്ങുന്നതാണ് മൂന്നാം പ്ലോട്ട്.

ഉഗ്വേദജനകമായ കഥയും അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളും, മികച്ച ഡയലോഗുകളും ചേർന്ന പരമ്പര ഒപ്പം തന്നെ അതിന്റെ സാങ്കേതികതിവിന്റെ കാര്യത്തിൽ ഹോളീവുഡ് സിനിമകളെ പോലും  പിന്നിലാക്കിയിരിക്കുന്നു. പീറ്റർ ഡിങ്ക്ലേജ്, കിറ്റ് ഹാരിങ്ങ്ടൺ, എമില ക്ലാർക്ക്, നിക്കോളായ് കോസ്റ്റർ വലഡു, ലെന ഹാഡി, സോഫി ടർണർ, മെയ്സി വില്യംസ്, എയ്ഡൻ ഗില്ലെൻ, ജെയിംസ് കോസ്മോ, ജോൺ ബ്രാഡ്ലി എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. 

Friday, December 29, 2017

The Beguiled (2017) ദ ബീഗിള്‍ഡ്‌ (2017)

എം-സോണ്‍ റിലീസ് -594


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  8

The Beguiled (2017)
ദ ബീഗിള്‍ഡ്‌ (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സോഫിയ കപ്പോള  
പരിഭാഷഹരികൃഷ്ണന്‍ 
Frame rate23.976
Running time93 മിനിറ്റ്
#infoYIFY
File Size680 MB
IMDBWiki
Awards


Julieta (2016) ജൂലിയേറ്റ (2016)

എം-സോണ്‍ റിലീസ് -593


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  7

Julieta (2016)
ജൂലിയേറ്റ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ് 
സംവിധാനം
പെഡ്രോ അല്‍മദോവര്‍   
പരിഭാഷബോയറ്റ് വി ഏശാവ് 
Frame rate23.976
Running time 99 മിനിറ്റ്
#info8F498EEB316A2F6C25B8320E7E223C0238993BA9
File Size843 MB
IMDBWiki
Awards


Wednesday, December 27, 2017

I, Daniel Blake (2016) ഐ ഡാനിയല്‍ ബ്ലേക്ക് (2016)

എം-സോണ്‍ റിലീസ് -592


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  6

I, Daniel Blake (2016)
ഐ ഡാനിയല്‍ ബ്ലേക്ക് (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
കെന്‍ ലോച്ച് 
പരിഭാഷആര്‍ മുരളീധരന്‍ (ഓപ്പന്‍ ഫ്രെയിം പയ്യന്നൂര്‍ )
Frame rate23.976
Running time100 മിനിറ്റ്
#infoA8F74DD4E23B3A1E9FB251A9E8793E2D79BD4410
File Size726 MB
IMDBWiki
Awards


Tuesday, December 26, 2017

The Zookeeper's Wife(2017) ദ സൂകീപ്പേഴ്സ് വൈഫ് (2017)

എം-സോണ്‍ റിലീസ് -591


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  5

The Zookeeper's Wife(2017)
ദ സൂകീപ്പേഴ്സ് വൈഫ് (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
നിക്കി കാരോ 
പരിഭാഷഹരികൃഷ്ണന്‍
Frame rate23.976
Running time127 മിനിറ്റ്
#infoYIFY
File Size929 MB
IMDBWiki
Awards


Monday, December 25, 2017

The Polar Express (2014) ദ പോളാർ എക്സ്പ്രസ്സ് (2014)

എം-സോണ്‍ റിലീസ് -590


The Polar Express (2014)
ദ പോളാർ എക്സ്പ്രസ്സ് (2014)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ് 
സംവിധാനം
 റോബര്‍ട്ട് സെമസ്ക്കിസ്  
പരിഭാഷസുഭാഷ് ഒട്ടുംപുറം  
Frame rate23.976
Running time100 മിനിറ്റ്
#infoYIFY
File Size550 MB
IMDBWiki
Awards


A Christmas Carol (2009) എ ക്രിസ്മസ് കരോള്‍ (2009)

എം-സോണ്‍ റിലീസ് -589


A Christmas Carol (2009)
എ ക്രിസ്മസ് കരോള്‍ (2009)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ് 
സംവിധാനം
 റോബര്‍ട്ട് സെമസ്ക്കിസ്  
പരിഭാഷസൂരജ് 
Frame rate23.976
Running time96 മിനിറ്റ്
#infoYIFY
File Size601 MB
IMDBWiki
Awards


Sunday, December 24, 2017

Neruda (2016) നെരൂദ (2016)

എം-സോണ്‍ റിലീസ് -588


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  4

Neruda (2016)
നെരൂദ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ് 
സംവിധാനം
പാബ്ലോ ലറൈന്‍  
പരിഭാഷദീപ എന്‍ പി 
Frame rate24.00
Running time 107 മിനിറ്റ്
#info4F8BB24D465138570C4D81FE38453B6DF0252D65
File Size950 MB
IMDBWiki
Awards


Saturday, December 23, 2017

Borgman (2013) ബോര്‍ഗ്മാന്‍ (2013)

എം-സോണ്‍ റിലീസ് -587


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  3

Borgman (2013)
ബോര്‍ഗ്മാന്‍ (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഡച്ച് 
സംവിധാനം
 അലക്സ് വാൻ വാർമർഡാം
പരിഭാഷബോയെറ്റ് വി ഏശാവ് 
Frame rate24.00
Running time93 മിനിറ്റ്
#info6B2C0A26FD6CDE03BEAFEC52729A74E38FE91929
File Size984 MB
IMDBWiki
Awards


Friday, December 22, 2017

Wind River (2017) വിന്‍ഡ് റിവര്‍ (2017)

എം-സോണ്‍ റിലീസ് -586


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  2

Wind River (2017)
വിന്‍ഡ് റിവര്‍ (2017)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
ടൈലർ ഷെറിഡാന്‍ 
പരിഭാഷഅല്‍ ഫഹദ് 
Frame rate23.976
Running time107 മിനിറ്റ്
#infoYIFY
File Size782 MB
IMDBWiki
Awards


Thursday, December 21, 2017

Good By Berlin(2016) ഗുഡ് ബൈ ബെര്‍ലിന്‍ (2016)

എം-സോണ്‍ റിലീസ് -585


എംസോൺ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്  1

Good By Berlin(2016)
ഗുഡ് ബൈ ബെര്‍ലിന്‍  (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷജര്‍മന്‍
സംവിധാനം
ഫാതിയ അക്കിന്‍
പരിഭാഷശ്യാം കുമാര്‍ എസ്
Frame rate23.976
Running time93 മിനിറ്റ്
#info3EC01ECCCDA7C7746A911CF8402014792A95C109
File Size876 MB
IMDBWiki
Awards


Salaam Bombay (1988) സലാം ബോംബെ (1988)

എം-സോണ്‍ റിലീസ് -584

 Salaam Bombay (1988) 
 സലാം ബോംബെ (1988)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഹിന്ദി 
സംവിധാനം
 മീരാ നായർ
പരിഭാഷഫവാസ് എ പി 
Frame rate25 FPS
Running time  114 മിനിറ്റ്
#infoFA34FAB3F8EC8E7855DEA6EBF4305CDE36E52E5A 
File Size1.47 GB  
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലചിത്രമാണ് സലാം ബോംബെ.ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമാണു പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒക്കെ ഒപ്പം ജീവിക്കുന്നു.

Wednesday, December 20, 2017

Goal II: Living the Dream (2007) ഗോള്‍ II: ലിവിംഗ് ദി ഡ്രീം (2007)

എം-സോണ്‍ റിലീസ് - 583

Goal II: Living the Dream (2007) 
ഗോള്‍ II: ലിവിംഗ് ദി ഡ്രീം (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
ജോം കല്ലറ്റ്സാറ
പരിഭാഷ സാബി 
Frame rate23.976 fps
Running time110 മിനിറ്റ്
#infoAAD740E9FA8ACD03E93DDAC50E314E640AEF8F21
File Size701 MB
IMDBWikiപോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഗോൾ 1 നു ലഭിച്ച സ്വീകാര്യതയുടെ പിൻബലത്തിൽ ,അതിന്റെ തുടർച്ചയെന്നോണം, 2007ൽ ജോം കല്ലറ്റ് സാറയുടെ സംവിധാനത്തിൽ u.k യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോൾ 2 ലിവിങ് ദി ഡ്രീം. സംവിധായകൻ മാറി വന്നു എന്നത് മാറ്റി നിർത്തിയാൽ തുടർച്ചയെന്നോണം ഗോൾ ൽ1 ലെ മുഖ്യ കഥാപത്രങ്ങൾ എല്ലാം തന്നെ ഗോൾ 2വിലും വേഷമിടുന്നു. ഗോൾ 1 ലെ നായകൻ സാന്റിയാഗോ മുനസായി വേഷമിടുന്നത് ഈ ചിത്രത്തിലും കുനോ ബക്കർ തന്നെയാണ്. ഗോൾ 1 നിർത്തിയിടത്തു നിന്നു തന്നെയാണ് ഗോൾ 2 ഉം തുടങ്ങുന്നത്.ഗോൾ 1 ൽ ന്യൂകാസിൽ യുണൈറ്റഡ് എന്ന ഇംഗ്ളീഷ് ക്ലബ്ബാണ് മുഖ്യ കേന്ദ്രമെങ്കിൽ ,ഗോൾ 2 വിലത്, റയൽ മാഡ്രിഡ് എന്ന ഇതിഹാസ ക്ലബ്ബാണ്. ഗോൾ 1 ലെന്ന പോലെ 2 ലും ഇതിഹാസ താരങ്ങളും ക്ളബ്ബുകളും ഫിഫയുടെ അനുമതിയോടെ പങ്കു ചേരുന്നു.പേരസ് ,സിദാൻ,റൗൾ,റൊബീഞ്ഞോ,കാർലോസ്,ബെക്കാം,റൊണാൾഡോ,കസിയ്യസ് ,തുടങ്ങിയ വൻ നിര സാന്റിക്കൊപ്പം റിയലിൽ അണിനിരക്കുമ്പോൾ ,ഹെൻറി ,ഫാബ്രിഗസ് തുടങ്ങിയ ധാരാളം താരങ്ങൾ അർസേനൽ ,വലൻസിയ.. ടീമുകളിലൂടെയും ചിത്രത്തിന്റെ ഭാഗമാകുന്നു. കുറെ ഇതിഹാസ താരങ്ങളും,ക്ലബ്ബുകളും ,മത്സരങ്ങളും ഒക്കെയായി ഒരു ചാമ്പ്യാൻസ് ലീഗ് സീസണിലൂടെ ചിത്രം സാന്റിയോഗയുടെ റയൽ ജീവിതം നമ്മളിലേക്ക് എത്തിക്കുന്നു.

A Hard Day (2014) എ ഹാര്‍ഡ് ഡേ (2014)

എം-സോണ്‍ റിലീസ് -582

 A Hard Day (2014) 
 എ ഹാര്‍ഡ് ഡേ  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

OpenSubtitle
Subscene

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
 കിം സിയോങ്ങ് ഹുന്‍
പരിഭാഷഹരികൃഷ്ണന്‍ വൈക്കം
Frame rate23.976 FPS
Running time 110 മിനിറ്റ്
#info76F24EA175830766A674FBF2E8C947F69CF51237
File Size829 MB 
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഒരു പോലീസ് കാരന് അറിയാതെ പറ്റുന്ന ഒരു കാർ അപകടത്തിൽ ഒരാൾ കൊല്ലപെടുന്നു.അയാൾ ആ ജഡം ഒളിപിക്കാൻ ശ്രമിക്കുന്നു .. എന്നാൽ പിന്നീടൊരു കാൾ വരുന്നു..അയാൾ ചെയ്തത് മറ്റൊരാൾക്ക്‌ അറിയാം എന്ന് പറയുന്നു..തുടർന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥ ആണ് ഈ ത്രില്ലർ .ആക്ഷൻ സീനുകളിലെ ഒരിജിനലിട്ടി ആണ് ഈ സിനിമയുടെ ഒരു പ്രത്യേകത .. Directors' Fortnight വിഭാഗത്തില്‍ 2014 ലെ Cannes Film Festival ല്‍ ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tuesday, December 19, 2017

My Sassy Girl (2001) മൈ സസ്സി ഗേള്‍ (2001)

എം-സോണ്‍ റിലീസ് -581

 My Sassy Girl (2001) 
 മൈ സസ്സി ഗേള്‍ (2001)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷകൊറിയന്‍
സംവിധാനം
 കൊക്ക് ജോ യോങ്ങ് 
പരിഭാഷമിയ സുഷീര്‍
Frame rate23.976 FPS
Running time 123 മിനിറ്റ്
#infoB90219A7C1D05B99FD8AABDF17EF017F2A2C78AC
File Size903 MB 
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ .

The Absent One (2014) ദ ആബ്സെന്റ്റ് വണ്‍ (2014)

എം-സോണ്‍ റിലീസ് -580

The Absent One (2014) 
 ദ ആബ്സെന്റ്റ് വണ്‍  (2014)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഡാനിഷ്
സംവിധാനം
 മിക്കല്‍ നോര്‍ഗാര്‍ഡ്
പരിഭാഷഅനൂപ്‌ പി സി  
Frame rate24 FPS
Running time119  മിനിറ്റ്
#info461FCFB01345C4ECA6520D0C8A684C72C26AACD7 
File Size1.2 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: രാഹുല്‍ തോമസ്‌ 

വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ "the keeper of the lost causes"ന് ശേഷം ഇറങ്ങിയ ഡിപ്പാർട്ടമെന്റ് Q സീരിസിലെ രണ്ടാമത്തെ ചിത്രമാണ് "the absent one".തെളിയിക്കപ്പെടാത്ത പഴയ കേസുകൾ അന്വേഷിക്കുന്ന ഇൻസ്‌പെക്ടർ കാളിനും,ആസാദിനും ഇത്തവണ വലിയൊരു ചുമതലയാണ് നിറവേറ്റാനുള്ളത് .20 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഇരട്ടക്കൊലപാതത്തെപറ്റി തുടരന്വേഷണം നടത്താൻ അവർ നിർബന്ധിതരാകുന്നു .കൊല്ലപ്പെട്ടവർ ഇരട്ടകളായ മേരിയും,തോമസും ആയിരുന്നു,മേരി ക്രൂരമായ ബലാത്സംഗത്തിനിരയായിരുന്നു.അമിത മയക്കുമരുന്നിന്‍റെ  ഉപയോഗം മൂലം താനാണ് കൊല നടത്തിയതെന്ന് ഒരാൾ കുറ്റം സമ്മതിച്ചെങ്കിലും അവരുടെ പിതാവ് അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.20 വർഷങ്ങൾക്കു ശേഷം മനോസംഘർഷത്താൽ അവരുടെ പിതാവ് ആത്‍മഹത്യ ചെയ്യുന്നു.അയാൾ ശേഖരിച്ചു വച്ച തെളിവുകളിൽ നിന്ന് കാളും,ആസാദും തങ്ങളുടെ അന്വേഷണം ആരംഭിക്കുകയാണ്

Sunday, December 17, 2017

Paths of Glory (1957) പാത്ത് ഓഫ് ഗ്ലോറി (1957)

എം-സോണ്‍ റിലീസ് -579

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.6

Paths of Glory (1957)
പാത്ത് ഓഫ് ഗ്ലോറി (1957) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷഹിഷം അഷറഫ്
Frame rate23.976
Running time88  മിനിറ്റ്
#infoYIFY
File Size 551 MB
IMDBWiki
Awards


Saturday, December 16, 2017

Eyes Wide Shut (1999) ഐസ് വൈഡ് ഷട്ട് (1999)

എം-സോണ്‍ റിലീസ് -578

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.5

Eyes Wide Shut (1999)
ഐസ് വൈഡ് ഷട്ട് (1999)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷലിജോ ജോളി
Frame rate23.976
Running time159  മിനിറ്റ്
#infoYIFY
File Size992 MB
IMDBWiki
Awards


Friday, December 15, 2017

A Clockwork Orange (1971) എ ക്ലോക്ക്‌വർക്ക് ഓറഞ്ച് (1971)

എം-സോണ്‍ റിലീസ് -577

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.4

A Clockwork Orange (1971) 
എ ക്ലോക്ക്‌വർക്ക് ഓറഞ്ച്   (1971) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷഷാൻ വി. എസ്
Frame rate23.976
Running time136  മിനിറ്റ്
#infoYIFY
File Size851 MB
IMDBWiki
Awards


Thursday, December 14, 2017

Dr. Strangelove (1964) ഡോ. സ്ട്രേഞ്ച്‍ലൗ (1964)

എം-സോണ്‍ റിലീസ് -576

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.3

Dr. Strangelove (1964)
ഡോ. സ്ട്രേഞ്ച്‍ലൗ (1964)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷസുനിൽ നടക്കൽ
Frame rate23.976
Running time95  മിനിറ്റ്
#infoYIFY
File Size600 MB
IMDBWiki
Awards


Full Metal Jacket (1987) ഫുൾ മെറ്റൽ ജാക്കറ്റ് (1987)

എം-സോണ്‍ റിലീസ് -575

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.2

Full Metal Jacket  (1987)
ഫുൾ മെറ്റൽ ജാക്കറ്റ്  (1987)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷനിഷാദ് ജെ എന്‍ 
Frame rate23.976
Running time106  മിനിറ്റ്
#infoYIFY
File Size751 MB
IMDBWiki
Awards


Wednesday, December 13, 2017

The Shining (1980) ദി ഷൈനിംങ് (1980)

എം-സോണ്‍ റിലീസ് -  574

എംസോൺ അവതരിപ്പിക്കുന്ന കൂബ്രിക്ക് ഫെസ്റ്റ്.1

The Shining (1980)
ദി ഷൈനിംങ്  (1980)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനം
സ്റ്റാൻലി കുബ്രിക്ക്
പരിഭാഷഅരുൺ ജോർജ്ജ്
Frame rate23.976
Running time146  മിനിറ്റ്
#infoYIFY
File Size 650 MB
IMDBWiki
Awards


Monday, December 11, 2017

The Corpse Of Anna Fritz (2015) ദ കോർപ്സ് ഓഫ് അന്ന ഫ്രിറ്റ്സ് (2015)

എം-സോണ്‍ റിലീസ് -573

The Corpse Of Anna Fritz (2015) 
 ദ കോർപ്സ് ഓഫ് അന്ന ഫ്രിറ്റ്സ് (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷസ്പാനിഷ് 
സംവിധാനം
  ഹെക്ടര്‍ ഹെര്‍ണാണ്ടസ് വിസെന്‍സ്
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate24 FPS
Running time74 മിനിറ്റ്
#info833BF363BACDD510352356EE8760775E9FE1BA0E
File Size700 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

യുവ മനസ്സുകളെ കീഴടക്കിയ പ്രമുഖ നടി പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി മരണമടയുന്നു.. മരണ കാരണം അവ്യക്തമായതിനെ തുടർന്ന് അടുത്ത ദിവസം പോസ്റ്റുമാർട്ടം നടത്തുന്നതിന് വേണ്ടി അവളുടെ ശവ ശരീരം പ്രമുഖ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്നു. അവിടെ അസിസ്റ്റന്റ് nurse ആയി ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ അവളുടെ മൃത ശരീരത്തിന്റെ ഫോട്ടോ എടുത്ത് അയാളുടെ രണ്ട് കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നു. തുടർന്ന് അവർ മൂന്ന് പേരും അവളുടെ നഗ്നമായ മൃത ശരീരം കാണാൻ വേണ്ടി മോർച്ചറിയിൽ കയറി പറ്റുന്നു. അവിടെ വെച്ച് അവരിലൊരാൾക്ക് ആ മൃത ശരീരത്തെ ഭോഗിക്കാൻ ആഗ്രഹം തോന്നുന്നു. മനസ്സിൽ കൊണ്ടു നടന്ന നടിയുടെ ശരീരം മുന്നിൽ കിടക്കുമ്പോൾ തന്‍റെ  കാമം അടിക്കിപ്പിടിക്കാൻ സാധിക്കാതെ അയാൾ അതിന് തുനിയുന്നു. തുടർന്ന് ആ രാത്രിയിൽ അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു .

War For The Planet Of The Apes (2017) വാര്‍ ഫോര്‍ ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2017)

എം-സോണ്‍ റിലീസ് -572

 War For The Planet Of The Apes (2017) 
വാര്‍ ഫോര്‍ ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2017)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
 മാറ്റ് റീവ്സ്
പരിഭാഷവിഷ്ണു പി എല്‍ 
Frame rate23.976 FPS
Running time140 മിനിറ്റ്
#infoYIFY
File Size1 GB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  നിഷാദ് ജെ എന്‍ 

2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES.
സിമിയൻ ഫ്ലൂ വൈറസ് പടർന്ന് പിടിച്ചതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും നശിച്ചപ്പോൾ ചിമ്പാന്‍സികള്‍  മനുഷ്യരെപ്പോലെ ബുദ്ധിശക്തിയും സംസാരിക്കാനുള്ള കഴിവും നേടിയെടുക്കുന്നു. ചിമ്പാന്‍സികളുടെ  നേതാവായ സീസർ തന്നെ ചതിച്ച കോബയെ വധിച്ചതിന് ശേഷം മനുഷ്യരുമായി യുദ്ധം കഴിവതും ഒഴിവാക്കി തന്‍റെ  കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു .എന്നാൽ ചിമ്പാന്‍സികളെ   പൂർണമായും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ക്രൂരനായ കേണലിന്‍റെ  നേതൃത്വത്തിലുള്ള ആൽഫ ഒമേഗ എന്ന ആർമി ഗ്രൂപ്പിന്‍റെ  വരവ് സീസറിനെ മറ്റൊരു ജീവന്മരണ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.
ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി ഇമോഷണൽ രംഗങ്ങൾക്കും ഡയലോഗുകൾക്കും പ്രാധാന്യം നല്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മോഷൻ ക്വാപ്ച്ചർ ടെക്നോളജിയും CGI യും സമന്വയിപ്പിച്ച് ഒരുക്കിയ ഏപ്സ് വളരെ മികച്ച അനുഭവമാണ് നല്കിയത്. Andy Serkis അവതരിപ്പിച്ച സീസർ ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും എല്ലാം വളരെ മികവ് പുലർത്തി. King Kong , Gollum (Lord of The Rings Series) തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീസർ .

Sunday, December 10, 2017

Dawn of the Planet of the Apes (2014) ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)

എം-സോണ്‍ റിലീസ് - 571

Dawn of the Planet of the Apes (2014)
ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
 മാറ്റ് റീവ്സ്
പരിഭാഷ/പോസ്റ്റർ ഷഹന്‍ഷ.സി 
Frame rate23.976 FPS
Running time130 മിനിറ്റ്
#infoYIFY
File Size874 MB
IMDBWikiAwards2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു യുദ്ധത്തിന് തയ്യാറെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മാറ്റ് റീവിസ് സംവിധാനം ചെയ്ത ചിത്രം ട്വന്‍റീത്ത് സെഞ്ച്വറി ഫോക്സാണ് ചിത്രം നിര്‍മ്മിച്ചിച്ചത്. ഗാരി ഓള്‍ഡ്മാന്‍, കെരി റസ്സല്‍, ആന്റി സെറിക്ക് എന്നിവരാണ് പ്രധാന റോളില്‍ എത്തുന്നത്.പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ചിത്രം ഒരുക്കുന്നത്. മോഷന്‍ കാപ്ച്വര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മനുഷ്യക്കുരങ്ങുകളുടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്‍റെ മൂന്നാം ഭാഗം വാര്‍ ഫോര്‍ ദ പ്ലാനറ്റ് ഓഫ് ഏപ്സ് 2017ല്‍ പുറത്തിറങ്ങി

Harry Potter And The Deathly Hallows Part 1 (2010) ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1 (2010)

എം-സോണ്‍ റിലീസ് -570

Harry Potter And The Deathly Hallows Part 1 (2010) 
ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1  (2010)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ് 
സംവിധാനം
 ഡേവിഡ് യേറ്റ്സ്
പരിഭാഷഅഖില്‍ കോശി
Frame rate 23.976 FPS
Running time146  മിനിറ്റ്
#infoYIFY
File Size 998 MB
IMDBWikiAwards


പോസ്റ്റർ ഡിസൈൻ:  പ്രവീണ്‍ അടൂര്‍ 

ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്‍റെ  ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്‍റെ  സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ പരമ്പരയുടെ നോവലിസ്റ്റ് കൂടിയായ ജെ.കെ. റൗളിംഗ് എന്നിവർ ചേർന്നായിരുന്നു. ഹാരി പോട്ടർ, ലോർഡ് വോൾഡമോട്ടിന്‍റെ  അമരത്വത്തിന്‍റെ  (ഹോർക്രക്സ്) രഹസ്യം കണ്ടെത്താനും വോൾഡമോട്ടിനെ നശിപ്പിക്കാൻ നടത്തുന്ന നീക്കങ്ങളുമാണ് ഈ ചലച്ചിത്രത്തിന്‍റെ  പ്രമേയം. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു. ഹാഫ് ബ്ലഡ് പ്രിൻസിന്‍റെ  പിന്തുടർച്ചയായിരുന്നു ഈ ചലച്ചിത്രം

Saturday, December 9, 2017

The Illusionist (2006) ദി ഇല്ല്യൂഷ്യനിസ്റ്റ് (2006)

എം-സോണ്‍ റിലീസ് -569

The Illusionist (2006) 
 ദി ഇല്ല്യൂഷ്യനിസ്റ്റ്  (2006)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 


ഭാഷഇംഗ്ലീഷ്
സംവിധാനം
 നീൽ ബർഗർ 
പരിഭാഷനിഖില്‍ വിജയരാജന്‍  
Frame rate23.976 FPS
Running time 110 മിനിറ്റ്
#infoYIFY
File Size747  MB 
IMDBWikiAwards


പോസ്റ്റർ ഡിസൈൻ: നിഷാദ് ജെ എന്‍ 

2006 ഇൽ എഡ്‌വേർഡ് നോർട്ടനെ കേന്ദ്ര കഥാപാത്രമാക്കി നീൽ ബർഗർ തിരക്കഥയും,സംവിധാനവും നിർവഹിച്ച അമേരിക്കൻ ചിത്രമാണ് ദി ഇല്ല്യൂഷ്യനിസ്റ്റ് 
"EISENHIEM THE ILLUSIONIST"എന്ന സ്റ്റീവൻ മിൽ ഹോസ്റ്ററിന്‍റെ  നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഈസേനഹിം എന്ന കുട്ടി മാന്ത്രികൻ ഡച്ച് രാജകുമാരി സോഫിയുമായി ആർദ്ര പ്രണയത്തിലാകുകയും ഇതറിഞ്ഞ രാജ്യ ഭടന്മാർ സോഫിയയെ അവനിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.ഒന്നും ചെയ്യാൻ കഴിയാതെ എല്ലാം നോക്കി നിന്ന് ബാലൻ വർഷങ്ങൾക്ക് ശേഷം മാന്ത്രിക വിദ്യകൾ പഠിച്ച വലിയൊരു മജിഷിയാനായി തിരിച്ചു വന്നു സോഫിയുമായി വീണ്ടും പ്രണയത്തിൽ ഏർപ്പെടുന്നു.എന്നാൽ ലെപ്പോൾഡ് എന്ന രാജകുമാരൻ ഇടവരുടെയിടയിൽ വരുകയും സോഫിയെ കൊല്ലുകയും ആ കുറ്റം മറ്റൊരാളിൽ ചാർത്തി രക്ഷപ്പെടാൻ ശ്രമിച്ച രാജകുമാരനെ തകർക്കാനുള്ള ഈസേന്ഹിമിന്റെ തന്ത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .