Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, January 25, 2017

Edward Scissorhands (1990) എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ് (1990)

എം-സോണ്‍ റിലീസ് - 384

Edward Scissorhands (1990)
എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ് (1990)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ടിം ബര്‍ട്ടണ്‍
പരിഭാഷസഗീര്‍
Frame rate: 23.976 fps
Running time: 105 മിനിറ്റ്
#info: Yify
File Size:  750 MB







ഒരു ശാസ്ത്രജ്ഞന്‍റെ അപൂർണമായ ഒരു സൃഷ്ടിയാണ് എഡ്വേര്‍ഡ്. ബുദ്ധിയും വിവേകവും വികാരവും ഒക്കെയുള്ള മനുഷ്യരെ പോലെ തന്നെ തോന്നിക്കുന്ന  റോബോട്ടിനെ ഉണ്ടാക്കുന്ന ശാസ്ത്രജ്ഞൻ അത് പൂര്‍ണമാക്കും മുമ്പ് മരണപ്പെടുന്നു. റോബോട്ടിന്‍റെ കൈകൾ മാത്രം ബാക്കി നിൽക്കെ അവയുടെ സ്ഥാനത്തു കത്രികകളായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയുമായി എഡ്വേര്‍ഡ് പ്രണയത്തിലാവുന്നു നല്ല പ്രണയരംഗങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കോമഡികൾ കൊണ്ടും സിനിമ മനോഹരമാകുന്നു. ജോണി ടെപ്പ് എന്ന നടനെ സംബന്ധിച്ചെടുത്തോളം അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കത്തിൽ ചെയ്ത ഏറ്റവും നല്ല റോളുകളിൽ ഒന്നാണ് ഇതിലെ എഡ്വേര്‍ഡ് എന്നാ കഥാപാത്രം. പ്രണയവും ഫാന്‍റസിയും നർമ്മവും എല്ലാം കൂടി ചേർന്നു നല്ല ഒരു സിനിമ അനുഭവമായിരിക്കും എഡ്വേര്‍ഡ് സിസര്‍ഹാന്‍ഡ്‌സ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍