Friday, January 20, 2017

Harry Potter and the Goblet of Fire (2005) ഹാരി പോട്ടർ ആന്‍ഡ്‌ ദ ഗോബ്ലറ്റ് ഓഫ് ഫയർ (2005)

എം-സോണ്‍ റിലീസ് - 382

Harry Potter and the Goblet of Fire (2005)
ഹാരി പോട്ടർ ആന്‍ഡ്‌ ദ ഗോബ്ലറ്റ് ഓഫ് ഫയർ (2005)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: മൈക്ക് ന്യൂവെൽ 
പരിഭാഷDilshad Mannil
Frame rate: 23.976 fps
Running time: 157 മിനിറ്റ്
#info: YIFY
File Size: 600MB





ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ നാലം ചലച്ചിത്രമായിരുന്നു ഹാരി പോട്ടർ ആന്‍ഡ്‌ ദ ഗോബ്ലറ്റ് ഓഫ് ഫയർ. മൈക്ക് ന്യൂവെൽ സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണം ചെയ്ത ഈ ചലച്ചിത്രം ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹേമാനും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ നാലം വർഷത്തെ അനുഭവങ്ങൾ അനാവരണം ചെയ്യുന്ന ഈ ചലച്ചിത്രം ത്രിമാന്ത്രിക മത്സരം ജയിക്കാൻ തീഗോളം തെരെഞ്ഞെടുത്ത സംഭവത്തെ പ്രധാന പ്രമേയമാക്കി അവതരിപ്പിച്ചിരിക്കുന്നു. ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

  1. Hi guys,
    Thank you so much for this wonderful article really!
    If someone want to know more about the Hot Movies In Bollywood I think this is the right place for you!

    ReplyDelete
  2. ബാക്കി പാര്‍ട്ട് കൂടി ചെയ്യോ ഉടനെ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍