Thursday, January 5, 2017

Pirates of the Caribbean: At World's End (2007) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: അറ്റ് വേൾഡ്സ് എൻഡ് (2007)

എം-സോണ്‍ റിലീസ് - 376

Pirates of the Caribbean: At World's End (2007)
പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: അറ്റ് വേൾഡ്സ് എൻഡ് (2007)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഗോർ വെർബിൻസ്കി
പരിഭാഷആശിഷ് മൈക്കിൾ ജോൺ 
Frame rate: 23.976 fps
Running time: 168 മിനിറ്റ്
#info: YIFY
File Size: 1 GB




ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്‌പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. ഈ സീരീസിൽ  ഗോർ വേർബിൻസ്കി സംവിധാനം ചെയ്ത അവസാന ചിത്രവും ഇത് തന്നെ.  2 ഓസ്കാർ നോമിനേഷൻ ലഭിച്ചു ഈ ചിത്രത്തിന് - മികച്ച മേക്കപ്പിനും വിഷ്വൽ എഫക്ടിനും. 

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍