Sunday, January 1, 2017

Pirates of the Caribbean: Dead Man's Chest (2006) പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

എം-സോണ്‍ റിലീസ് - 375

Pirates of the Caribbean: Dead Man's Chest (2006)
പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഗോർ വെർബിൻസ്കി
പരിഭാഷആശിഷ് മൈക്കിൾ ജോൺ 
Frame rate: 23.976 fps
Running time: 151 മിനിറ്റ്
#info: YIFY
File Size:  950MB




ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്‌പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെരണ്ടാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കാർ അവാർഡ് നേടി ഈ ചിത്രം.


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍