Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, January 21, 2017

Prayers for Bobby (2009) പ്രയേര്‍സ് ഓഫ് ബോബി (2009)

എം-സോണ്‍ റിലീസ് - 383

Prayers for Bobby (2009) 

പ്രയേര്‍സ് ഓഫ് ബോബി(2009)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ് 
സംവിധാനം: റസല്‍ മല്‍ക്കേയി
പരിഭാഷഫ്രെഡി ഫ്രാന്‍സിസ്
Frame rate:  25fps
Running time: 89 മിനിറ്റ്
#info:D89386A172F82473AC0C84E59BDBF64F52C6E168
File Size: 1 GB




1983ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ച ഈ സിനിമ ബോബി ഗ്രിഫിത്ത്‌ എന്ന ഇരുപതു വയസുകാരന്‍റെയും അമ്മ മേരി ഗ്രിഫിത്തിന്‍റെയും മാനസിക സംഘർഷങ്ങിലൂടെ പ്രേക്ഷകരെ കൈപിടിച്ചു കൊണ്ടുപോകുന്ന ദൃശ്യാനുഭവമാണ്‌ സമ്മാനിക്കുന്നത്‌. ബൈബിളിനെ അക്ഷരാർത്ഥത്തിൽ പിൻതുടർന്നു പോകുന്ന ഒരു കൃസ്തീയ ഭവനത്തിലെ എല്ലാവരുടെയും പൊന്നോമനയായ ബോബി എന്ന കൗമാരക്കാരൻ താനൊരു സ്വവർഗ്ഗാനുരാഗിയാണെന്നു തിരിച്ചറിയുകയും സ്വവർഗ്ഗലൈംഗികത പാപമാണെന്നു വിശ്വസിക്കുന്ന അവന്‍റെ വീട്ടുകാർ അവനെ ചികിത്സിച്ചു ഭേദമാക്കാൻ ശ്രമിക്കുകയും അതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ്‌ കഥയുടെ ആധാരം. ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധം ഇത്രയും ആഴത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമകൾ കുറവാണ്‌. വ്യക്തികളെ അവർ ആയിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളുതിനു പകരം നമുക്കു സ്വീകാര്യമായ അവസ്ഥയിലേയ്ക്ക്‌ അവർ മാറണമെന്ന് വാശിപിടിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ നമുക്ക്‌ ഇതിൽ കാണാൻ കഴിയും. സ്വവർഗ്ഗാനുരാഗികളുളെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നീക്കങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്‌ മേരി ഗ്രിഫിത്ത്‌. "നിങ്ങളുടെ ഭവനങ്ങളിൽ ആമേൻ എന്ന് ഉരുവിട്ട്‌ പ്രാർത്ഥിക്കുന്നതിനു മുൻപ്‌ ഒരു കുഞ്ഞ്‌ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓർക്കുക" എന്നുള്ള മേരി ഗ്രിഫിത്തിന്‍റെ വാക്കുകളിലാണ്‌ സിനിമ അവസാനിക്കുന്നത്‌.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

8 comments:

  1. Hi guys,
    Thank you so much for this wonderful article really!
    If someone want to know more about the Tainies Online I think this is the right place for you!

    ReplyDelete
  2. Cinema download chetan patunila
    Download cheythatha subtitlumayi yojikunilla

    ReplyDelete
    Replies
    1. USE THIS HASH. PERFECT SYNC ആണ്
      a2a02b8f172a7522ce19441e1e240e8da757c91b

      Delete
  3. Hi guys,
    Thank you so much for this wonderful article really!
    If someone want to know more about the Hot Movies In Bollywood I think this is the right place for you!

    ReplyDelete
  4. Hey guys!
    If you want to know more about London Social Media Management you should check out that!
    Best regards!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍