എം-സോണ്‍ റിലീസ് - 380
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download
Subscene
സിനിമയുടെ വിശദാംശങ്ങൾ
ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ , മൊഹബത്തേം ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-നാണ് ചിത്രം റിലീസ് ചെയ്തത് സുരിന്ദര്‍ സാഹ്നി എന്ന ഒരു പഞ്ചാബ് പവര്‍ ബോര്‍ഡിലെ ജീവനക്കാരനാണ് ഷാറൂഖ്. ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം അനുഷ്ക അവതരിപ്പിക്കുന്ന താനിയ ഗുപ്തയെ സുരിന്ദറിന് വിവാഹം കഴിക്കേണ്ടി വരുന്നു. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ സുരിന്ദറും അതിനു വിപരീത സ്വഭാവമായ താനിയയും തമ്മിലുള്ള വിവാഹജീവിതമാണ് സിനിമയുടെ കാതല്‍. വിവാഹത്തിനു ശേഷമുള്ള പ്രണമാണ് ഈ സിനിമയില്‍ എന്നത് ഈ സിനിമയെ വ്യത്യസ്ഥമാക്കുന്നു.
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ
Rab ne Banadi Jodi (2008)
റബ് നേ ബനാദീ ജോഡി (2008)
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download
Subscene
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ | : ഹിന്ദി |
സംവിധാനം | : ആദിത്യ ചോപ്ര |
പരിഭാഷ | : ഹബീബ് റഹ്മാന് |
Frame rate | : 23.976 fps |
Running time | : 164 മിനിറ്റ് |
#info | :A2E623CF1F03872C96069DFA0492043F058AC65A |
File Size | : 855 MB |
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ
👍👍
ReplyDeleteപൊരിച്ച്...താങ്ക്സ് ബ്രോ...
ReplyDeletegood work...srk
ReplyDeleteKIDU
ReplyDeleteവളരെ നല്ല സബ്ടൈറ്റിൽ
ReplyDeleteചില സിനിമകള്‍ വികാരങ്ങളിലൂടെ നമ്മോടു സംസാരികാറുണ്ട്
ReplyDelete