Wednesday, January 18, 2017

The Last Samurai (2003) ദി ലാസ്റ്റ് സമുറായ് (2003)

എം-സോണ്‍ റിലീസ് - 381

The Last Samurai (2003)
ദി ലാസ്റ്റ് സമുറായ് (2003)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:  ഇംഗ്ലീഷ് 
സംവിധാനം: എഡ്വാര്‍ഡ്‌ സ്വിക്ക്
പരിഭാഷമിഥുന്‍ ശങ്കര്‍
Frame rate: 23.976 fps
Running time: 154 മിനിറ്റ്
#info: YIFY
File Size: 1GB





ടോം ക്രൂയിസിന്‍റെ മികച്ച സിനിമകളിലൊന്ന്. ഒരു പഴയ അമേരിക്കൻ പടയാളി ഒരിടവേളക്ക് ശേഷം വീണ്ടും യുദ്ധമുഖത്തെക്ക് വരികയും എതിരാളികളായ ജപ്പാനിലെ സാമുറായികളുടെ കൈയ്യിൽ അകപ്പെടുകയും ചെയ്യുന്നു . തുടർന്ന് സാമുറായികള്‍ക്കൊപ്പമുള്ള ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നു . അഭിനേതാക്കളുടെ ശക്തമായ അഭിനയം,മികച്ച സ്ക്രിപ്റ്റ് , മനോഹരമായ ഡയലോഗുകൾ,പ്രണയവും, പശ്ചാത്താപവും, യുദ്ധവും തിരിച്ചടികളും തങ്ങളുടെ പാരമ്പര്യത്തെ എന്ത് വിലകൊടുത്തും രക്ഷിക്കാൻ തയ്യാറാവുന്ന സമുറായ് പടയും ഈ ചിത്രത്തെ മനോഹരമാക്കുന്നു.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

3 comments:

  1. http://www.filezfunk.xyz/2017/01/the-last-samurai-2003-720p-bluray-hd.

    Tha Last Samurraai

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍