Monday, January 9, 2017

U Turn (2016) യു ടേണ്‍ (2016)

എം-സോണ്‍ റിലീസ് - 379

U Turn (2016)
യു ടേണ്‍ (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കന്നഡ 
സംവിധാനം: പവന്‍ കുമാര്‍
പരിഭാഷഹിഷാം അഷ്‌റഫ്‌
Frame rate: 23.976 fps
Running time: 121 മിനിറ്റ്
#info:ED05A5FB40AD84B1261F25DA614310137F5AAF47
File Size: 1.4 GB

ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ ഒരുക്കിയ ചിത്രമാണ് യു- ടേണ്‍.ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്‌. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ പലപ്പോഴും ഒരു മണിക്കൂറോളം സ്കൂള്‍ പാര്‍ക്കിങ്ങില്‍ വെയിറ്റ് ചെയ്യാറുണ്ട്. ആ സമയങ്ങളിലാണ ഇതിന്‍റെ സ്ക്രിപ്റ്റ് എഴുതിയത്.ബാംഗ്ലൂർപട്ടണത്തിലെ ഡബിൾ റോഡ് ഫ്ലൈ ഓവറിന്റെ മുകളിൽ ഡിവൈഡറായി വെച്ചിരിക്കുന്നത് കോൺക്രീറ്റ് കട്ടകളാണ്.കനത്ത ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന അവിടെ ഇരുചക്രവാഹനക്കാർ അത് തള്ളിമാറ്റി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു.അങ്ങനെ ചെയ്യുന്നവര്‍ വൈകാതെ കൊല മരണപെടുന്നു. ഇത് അന്വേഷിക്കാനെത്തിയ ഇന്ത്യൻ എക്സ്പ്രസ്സ് ട്രെയിനി രചനക്ക് അതിലൊരാളുടെ മരണത്തിൽ പങ്കുണ്ടെന്ന പോലീസ്         സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലാവേണ്ടി വന്നു.പിന്നീടുള്ള അന്വേഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്.പ്രേക്ഷകനെ മുൾമുനയിൽ നിർത്തി ഒന്നാന്തരമൊരു ട്വിസ്റ്റ് നൽകി അവസാനിപ്പിക്കുന്ന മികച്ചൊരു മിസ്റ്ററി-ഹൊറർ ചിത്രം.  

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

9 comments:

 1. ഞാൻ യു ടേൺ ഫിലിം ഓൺലൈൻ ഡിസ്ട്രിബൂഷൻ പവൻ കുമാറിന്റെ കയ്യിൽനിന്നു purchase ചെയ്തിട്ടുണ്ട്, സിനിമ crowed ഫണ്ടഡ് ആയതിനാൽ ഞാൻ ഒരു ഇൻവെസ്റ്റർ ആണ്, ഓൺലൈൻ ഡിസ്ട്രിബൂഷൻ ലിങ്ക്സ് എന്റെ കയ്യിൽ ഉണ്ട്, കൂടുതൽ ഉപയോഗിച്ചട്ടില്ല. ആർക്കെങ്കിലും ഓൺലൈൻ കാണണമെങ്കിൽ inbox ചെയ്താൽ ലിങ്ക് അയച്ചുതരാം, പവൻ കുമാറിൻറെ യൗറ്റുബിലും വിമിയോ യിലും പെയ്ഡ് ആണ് അതിനാൽ ഞാൻ ചെറിയ ഒരു പേയ്‌മെന്റ് അല്ലെങ്കിൽ കോണ്ട്രിബൂഷൻ പ്രതീക്ഷിക്കുന്നു.
  എൻ്റെ ഫേസ് ബുക്ക് ലിങ്ക് : https://goo.gl/F4oP87

  ReplyDelete
 2. സബ്ടൈറ്റില്‍ നന്നായിരുന്നു പടവും കൊള്ളാം

  ReplyDelete
 3. Nalla thrilling film thank-you very much

  ReplyDelete
 4. Loosiya malayam subtitle kittumo

  ReplyDelete
 5. കൊട്ടിഘോഷിച്ച അത്രയൊന്നും
  എന്നാലും മോശമല്ല
  Mzone ൽ indian സിനിമകൾ ഒഴിവാക്കിക്കൂടെ

  ReplyDelete
 6. plz upload Kannada movie "Kirik party" subtitles.

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍