എം-സോണ്‍ റിലീസ് - 391
A Tale of Two Sisters (2003)
എ ടേല് ഓഫ് ടു സിസ്റ്റേഴ്സ് (2003)
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download
Subscene
സിനിമയുടെ വിശദാംശങ്ങൾ
ഹൊറർ സെകോളജിക്കൽ ഡ്രാമാ ശ്രേണിയിൽപെട്ട ഏറ്റവും പ്രശസ്തമായ കൊറിയൻ ചിത്രം. അമേരിക്കയിൽ തീയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ച കൊറിയൻ ചിത്രമായ ടെയിൽ ഓഫ് ടു സിസ്റ്റേഴ്സും പറയുന്നതും മായക്കാഴ്ചയുടെ കഥയാണ് അതിനോടൊപ്പം ഒരു ഹൊറർ അന്തരീക്ഷവും ഈ സിനിമ നൽകുന്നു. മാനസികരോഗാശുപത്രിയിൽ നിന്നും തിരിച്ചു വരുന്ന സു-മി തന്റെ ഇളയ സഹോദരിയായ സു-യോണിനോടൊപ്പം വീട്ടിലേക്ക് തിരിച്ചുവരുന്നു. അവിടെ അവരുടെ ഇളയമ്മയുമായി ഈ സഹോദരികൾക്ക് ഒത്തുപോകാൻ സാധിക്കുന്നില്ല. അതോടൊപ്പം ചില അസാധാരണ അനുഭവങ്ങളും അവർക്ക് ആ വീട്ടിലുണ്ടാകുന്നു. തുടർന്ന് ഇളയമ്മയും സു-മിയുമായുള്ള സംഘർഷത്തിലൂടെ കടന്നുപോകുന്ന ഈ സിനിമ അവസാനം സു-മിയുടെ മായകാഴ്ചകളിലേയ്ക്ക് കൺതുറക്കുന്നു. എങ്കിലും ഈ സിനിമയലിൽ പലയിടത്തും യഥാർത്ഥകാഴ്ചകളും മായകാഴ്ചകളും ഇഴചേർന്ന വളരെ ഗഹനമായ ആവിഷ്കാരമായതുകൊണ്ട് വളരെ ശ്രദ്ധയോടെതന്നെ കാണേണ്ട ഒരു സിനിമാ അനുഭവമായി സംവിധായകൻ ഈ സിനിമയെ മാറ്റുന്നു.
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ
A Tale of Two Sisters (2003)
എ ടേല് ഓഫ് ടു സിസ്റ്റേഴ്സ് (2003)
സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download
Subscene
സിനിമയുടെ വിശദാംശങ്ങൾ
ഭാഷ | : കൊറിയ |
സംവിധാനം | : ജീ-വൂണ് കിം |
പരിഭാഷ | : ഷൈജു കൊല്ലം |
Frame rate | : 23.976 fps |
Running time | : 114 മിനിറ്റ് |
#info | :9bd2a07c64c222a2324975f20c783929fe0d8f5c |
File Size | : 688 MB |

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ
Ee cinemayude link tharrumo.
ReplyDeleteഇതൊരു ഭ്രാന്തൻ സിനിമയാണ് നല്ല വ്യത്യസ്ത ത്ഥയുണ്ട് എല്ലാവരും കണ്ടിരിക്കേണ്ട സിനിമ
ReplyDeleteGood one
ReplyDeleteGood one
ReplyDelete