Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, February 9, 2017

Killa (2014) കില്ല (2014)

എം-സോണ്‍ റിലീസ് - 388

Killa (2014)

കില്ല (2014)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: മറാത്തി
സംവിധാനം: അവിനാഷ് അരുൺ 
പരിഭാഷകെ. പി ജയേഷ്
Frame rate
Running time: 98 മിനിറ്റ്
#info:
File Size




കുട്ടികൾക്കും, ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഈ സിനിമ ആഴത്തിലുള്ള ഒരു വൈകാരികാനുഭവമാണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിതപാഠങ്ങളെ ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ തിരിച്ചറിയുന്ന 'ചിന്മായ്' എന്ന ബാലനാണ് മുഖ്യകഥാപാത്രം. കുട്ടിക്കാലത്തെയും ഗ്രാമീണതയെയും യഥാതഥമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ബെർലിൻ ചലച്ചിത്രമേളയിലും ഏഷ്യാ പസഫിക് ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

6 comments:

  1. download link where?

    ReplyDelete
  2. Aaarenkilum Info tag thaaa maashe..... Admin sredhikk..

    ReplyDelete
  3. #info illathe enth prayojanam?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍