Wednesday, February 22, 2017

Room (2015) റൂം (2015)

എം-സോണ്‍ റിലീസ് - 392

Room (2015) 

റൂം (2015)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ലെന്നി എബ്രഹാംസണ്‍
പരിഭാഷതന്‍സീര്‍ സലിംബിബിന്‍ സണ്ണി
Frame rate: 23.976 fps
Running time: 118 മിനിറ്റ്
#info: MKVCAGE
File Size: 1 GB




88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച  അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്.ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്‍റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്.ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് കരുതിയാല്‍ തെറ്റി.അല്‍പ്പം ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് അവരുടേത്.എന്നാല്‍ അവന്‍റെ അമ്മ അവനെ എല്ലാം പഠിപ്പിക്കുന്നുണ്ട്.ടി വിയിലൂടെ മാത്രം ലോകം കാണുന്ന ഒരു കുട്ടിക്ക് എന്താണ് ലോകത്തില്‍ ഉള്ളത് എന്ന് അവതരിപ്പിക്കാന്‍ അവരെ കൊണ്ട് കഴിയുന്ന അത്ര ശ്രമിക്കുന്നുണ്ട്.ജാക്കും അമ്മയും എങ്ങനെ ഈ ഒരു അവസ്ഥയില്‍ എത്തി എന്നതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌. എമ്മ ഡോണോഗ്യൂവിന്‍റെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരമാണിത്.(കടപ്പാട്:Rakesh Manoharan Ramaswamy)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

9 comments:

  1. Info Hash: E1BB31A86321BE5F3DA1443080620967F002E759

    ReplyDelete
  2. How to download?? i cant download any movies from this page

    ReplyDelete
  3. ഹായ് രാഗേഷ്, മുകളിൽ വിമൽ ഷെയർ ചെയ്തിരിക്കുന്ന info hash കോഡ് കോപ്പി ചെയ്ത് എടുത്ത് ഗൂഗിളിൽ സെർച്ച് ചെയതാൽ ഈ സിനിമയുടെ ടോറന്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

    ReplyDelete
  4. Super movie
    But subtitlile theri prayogangal mattaamayirunnu oru familykk kanaan pattatha kolamakki subtitle

    ReplyDelete
  5. Yify ennu search cheyy. 720 1080 movie kittum.

    ReplyDelete
  6. പരിഭാഷ പെടുത്തുമ്പോൾ ഫാമിലി കാണുമോ എന്ന് നമ്മൾ ധിക്കറില്ല.s ituation വെച്ച് നോക്കുമ്പോൾ avide theri prayogam aavashyamaayi vannu.pala sthalathum ₹|$# symbols upayogichirunu.vyakthamaaya abhipraayathinu nanni..

    ReplyDelete
  7. bad movie, bad translation

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍