Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, March 6, 2017

John Wick (2014) ജോണ്‍ വിക്ക് (2014)

എം-സോണ്‍ റിലീസ് -  396

John Wick (2014) 

ജോണ്‍ വിക്ക് (2014)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ചാഡ് സ്റ്റഹേൽസ്കി
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 101 മിനിറ്റ്
#info: YIFY
File Size: 748 MB






സാധാരണ ഒരു പ്രതികാരമാണ്  പ്രമേയം.എന്നാല്‍ ആ പ്രമേയത്തില്‍ ചെയ്യാവുന്ന അത്ര ത്രില്ലിംങ്ങായി എടുത്ത ഒരു ചിത്രമാണ് ജോണ്‍ വിക്ക്. കീനു റീവ്സിന്‍റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വളരെയധികം സ്റ്റൈലിഷായ പശ്ചാത്തലത്തിലാണ്.പഴയക്കാല വാടക കൊലയാളിയായ ജോണ്‍ വിക്കിന്,അയാളുടെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം മരണത്തിനു മുമ്പ് അവര്‍ അയച്ച നായ് കുട്ടിയെ ലഭിക്കുന്നു.ഭാര്യയുടെ മരണമേല്‍പ്പിച്ച ദു:ഖത്തിലായിരുന്ന അയാള്‍ തന്‍റെ ഭാര്യയുടെ അവസാന സമ്മാനം വളരെയധികം ശ്രദ്ധയോടെയാണ് കൊണ്ടുനടന്നിരുന്നത്.അയാള്‍ ഡെയ്സി എന്ന ആ നായ് കുട്ടിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു, എന്നാല്‍ ഒരു വാടക കൊലയാളി അയാളുടെ ജീവിതത്തില്‍ ഉടനീളം അയാളുടെ ഭൂതക്കാലത്തിന്റെ ശത്രുവാണെന്ന് പറയുന്നത് പോലെ ജോണ്‍ വിക്കിന്‍റെ ജീവിതത്തിലും ചിലത് സംഭവിക്കുന്നു.ഡെയ്സി കൊല്ലപ്പെടുന്നു.പിന്നീട് നടന്നത് എന്താണെന്ന് ഉള്ളത് ആണ് ചിത്രത്തിന്റെ ബാക്കി.സ്റ്റൈലിഷ് സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ഭാഗം.ഒരു സാധാരണ കഥയെ വളരെയധികം വേഗതയില്‍ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രമാക്കി ചടുലമായി മാറ്റിയതില്‍ ഈ രംഗങ്ങള്‍ക്കെല്ലാം പ്രാധാന്യം ഉണ്ട്.ആക്ഷന്‍/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്കിഷ്ടമാകുന്ന ചിത്രമാണിത്.ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വര്‍ഷം റിലീസായിട്ടുണ്ട്. (കടപ്പാട്:Rakesh Manoharan Ramaswamy)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

11 comments:

  1. This comment has been removed by the author.

    ReplyDelete
  2. if any one has download link kindly provide...................

    ReplyDelete
  3. സബ്ടൈറ്റിൽ ശരിയാവുന്നില്ല :(

    ReplyDelete
  4. Substitle ellam thaarumare mari kidakkuvannallo. Angottum ingottumayi. Timing mathramalla. Repeat und.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Wrongly synchronised. Remove and re upload this subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍