Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, March 14, 2017

Moonlight (2016) മൂൺലൈറ്റ് (2016)

എം-സോണ്‍ റിലീസ് - 400

 Moonlight (2016)
മൂൺലൈറ്റ് (2016)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ബെറി ജെന്‍കിന്‍സ്
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 111 മിനിറ്റ്
#info:C93E334D9961C3DE1D8FAECBD5F7A43D06A61575
File Size: 947.45 MB





കറുത്തവര്‍ മാത്രമുള്ള സിനിമ. കഥയോ കറുത്തവന്‍റെ കറുത്ത ജീവിതവും. ഒരു വ്യക്തിയുടെ കുട്ടിക്കാലവും കൗമാരവും യുവത്വവും ഈ സിനിമ പങ്കുവയ്ക്കുന്നു. ഡ്രഗ്സ്നു അടിമയായ അമ്മ കാമുകന്മാരോടോത്തു കറങ്ങുന്നു. സ്കൂളിലും ഒറ്റപ്പെടുന്നു കോളേജിലും ഒറ്റപ്പെടുന്നു.പിന്നെ യുവാവുന്നതോടെ ഒറ്റപ്പെടലിലും കുറെയൊക്കെ വര്‍ണ്ണാഭമാവുന്നു. എങ്കിലും അങ്ങനെയുള്ള അരക്ഷിതാവസ്ഥയിലും ജീവിത്തിത്തെ ചില പ്രതീക്ഷകളോടെ നോക്കിക്കാണുകയാണ് ഈ യുവാവ്. ഈ പ്രതീക്ഷയാണ് ഒരു നിലാവെളിച്ചമായി മനസ്സിലും ജീവിതത്തിലും നിലനില്‍ക്കുന്നത്. ആ കഥയാണ് ഈ സിനിമയിലൂടെ പങ്കുവയ്ക്കുന്നത്.89-മത് ഓസ്കാര്‍ പുരസ്ക്കരങ്ങളില്‍ മികച്ച സിനിമ,മികച്ച സഹനടന്‍,ബെസ്റ്റ് അടാപ്പ്റ്റഡ് തിരക്കഥ എന്നിവക്കുള്ള മൂന്ന്‍ ഓസ്കാര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി.ഓസ്‌കാര്‍ നേടുന്ന ആദ്യ മുസ്ലീം അഭിനേതാവായി മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ച മഹെര്‍ഷലാ അലി.

സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

5 comments:

  1. നോട്ട് പാഡിൽ തുറന്ന് സേവ് ആസ് "UTF-8" സെലക്ട് ചെയ്ത് ഒന്നുകൂടെ സേവ് ചെയ്‌താൽ മതി.

    ReplyDelete
  2. note padil thuranu save cheythappol file note pad supported ayi maripoyi..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍