Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Tuesday, March 7, 2017

The Man from Nowhere (2010) ദി മാന്‍ ഫ്രം നോവേര്‍ (2010)

എം-സോണ്‍ റിലീസ് - 397

The Man from Nowhere (2010) 

ദി മാന്‍ ഫ്രം നോവേര്‍ (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: ജ്യൂംഗ്-ബ്യൂം ലീ
പരിഭാഷ: ജിനേഷ് വി.എസ്
Frame rate: 23.976 fps
Running time: 119 മിനിറ്റ്
#info: YIFY
File Size:  899.01 MB



കൊറിയൻ പടങ്ങളിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന് ത്രീവ്രതയുടെ പര്യായമാണ് ഈ ചിത്രം.ഓരോ സീനിലും ഫ്രയ്മിലും മത്തുപിടിപ്പിക്കുന്ന ദൃശ്യാവിഷ്കാരം.തട്ടികൊണ്ട് പോയ ഒരു കുട്ടിയെ രക്ഷിക്കാൻ പോകുന്ന നായകന്‍റെ കഥ,എന്നാൽ തീവ്രമായ ഒരു ആത്മബന്ധമാണ് സംവിധായകൻ പ്രേക്ഷകന് അനാവരണം ചെയ്യുന്നത് നായകന്‍റെ നിസാഹായതയും കോപവും പ്രതിനായകന്മാരുടെ നായകൻ മേലുള്ള ചൂഷണവും ഇതിൽപ്പരം നന്നാക്കാൻ കഴിയുമെന്നു തോന്നുന്നില്ല,അതുപോലെ ത്രസിപ്പിക്കുന്ന സംഘട്ടനവും അനുയോജ്യമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു .ഏറ്റവും മികച്ചതെന്ന് പറയാവുന്ന ക്ലൈമാക്സും അതുപോലെ അവസാനഭാഗങ്ങളിലെ അഭിനയമുഹൂർത്തങ്ങളും മാത്രം മതി ചിത്രത്തെ എന്നെന്നും ഓർമ്മിക്കാൻ.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

10 comments:

  1. There is no subtitle..Error in downloding

    ReplyDelete
  2. .Problem solved.. Got it..thanks

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Subtitle ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍