Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, April 5, 2017

Counterfeiters (2007) കൗണ്ടർ ഫീറ്റേഴ്‌സ് (2007)

എം-സോണ്‍ റിലീസ് - 409
MSone Release - 409

The Counterfeiters (2007)

ദി കൗണ്ടർഫീറ്റേഴ്‌സ് (2007)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

വിശദാംശങ്ങൾ 
ഭാഷ: ജർമ്മൻ
സംവിധാനം: സ്റ്റെഫാൻ റുസോവ്സ്കി 
പരിഭാഷമോഹനൻ കെ. എം
Frame rate:  23.976 fps
Running time:  100  മിനിറ്റ്
#info: F653703131B1C2A811DC6B6154DCD2FBDBB7E278
File Size: 798 MB


രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ കുപ്രസിദ്ധമായ വ്യാജ തന്ത്രത്തിന്റെ പേരാണ് ഓപ്പറേഷൻ ബെൺഹാദ്.  അവിടെ ചെയ്യുന്നത് കള്ളനോട്ടടിയും, അതിനവർ ആശ്രയിക്കുന്നത് അവർ കൊന്നു തള്ളികൊണ്ടിരിക്കുന്ന ജൂതരേയെയാണ് .  ഇംഗ്ലണ്ട് നാഷണൽ ബാങ്കിന്റെ കരുതൽ ശേഖരത്തിന്റെ നാലിരട്ടി പൌണ്ടിന്റെ  വ്യാജ നോട്ടുകളടിച്ചു് ബ്രിട്ടന്റെ സാമ്പത്തിക അടിത്തറ തന്നെ അവർ തകർത്തു. വ്യാജ ഡോളറടിച്ചിറക്കി അമേരിക്കയുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള നാസി തന്ത്രം, ജൂതരായ തടവുപുള്ളികളുടെ ജീവന് വിലപറഞ്ഞു കൊണ്ട് നടത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു....
2007 ലെ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ  അടക്കം നിരവധി അന്തർദേശിയ അവർഡുകൾ  നേടിയിട്ടുണ്ട് ഈ  ചിത്രം


IMDB പേജ്
വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍