Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Wednesday, April 26, 2017

Elle (2016) എൽ (2016)

എം-സോണ്‍ റിലീസ് - 419
Best of IFFK - 07


Elle (2016)  

എൽ (2016)  



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫ്രെഞ്ച്
സംവിധാനം: പോൾ വെർഹോവൻ
പരിഭാഷകെ. എം മോഹനൻ
Frame rate:   24 fps
Running time:  130 മിനിറ്റ്
#info:5C8CFB8DEB0636B21399AC354AB19C8777765708
File Size:   1.15 GB




പോൾ വെർഹോവന്റെ  എൽ  തുടങ്ങുന്നത്,  വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ  ആയ   മിഷേൽ ലെബ്ളാങ്കിനെ  ഒരജ്ഞാതനാൽ  ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം.  മിഷേൽ ലെബ്ളാങ്ക ആയി 
അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ്  ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ  ഹെലീനെയെന്ന കഥാപാത്രത്തെ   അവതരിപ്പിച്ചിരിക്കുന്നത്  മിസ്. വിമല പോൺസ് എന്ന തിരുവനന്തപുരത്തുകാരിയാണ്.

മികച്ച വിദേശ ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അടക്കം  നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍