Sunday, April 30, 2017

Graduation (2016) ഗ്രാജ്വേഷന്‍ (2016)

എം-സോണ്‍ റിലീസ് - 420
Best of IFFK - 08



Graduation (2016)

ഗ്രാജ്വേഷന്‍ (2016)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: റൊമേനിയന്‍
സംവിധാനം: ക്രിസ്റ്റ്യന്‍ മുങ്യു
പരിഭാഷകെ. എം മോഹനൻ
Frame rate:24 fps
Running time:128 മിനിറ്റ്
#info:DCF46A6D382BF994F36356BC461698C169998679
File Size:1.75 GB




അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്‍. മകളുടെ ഭാവിയില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന്‍ ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. 

ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം ഫെസ്റ്റിവെൽ   ബെസ്റ്റ് ഡയറക്ടർ  അവർഡ് അടക്കം നിരവധി അന്തർദേശിയ പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. 1Gb yil താഴെ സിങ്ക് ആകുന്ന file തരുമോ? Pls, jio ആയതു കൊണ്ടാണ്

    ReplyDelete
    Replies
    1. https://pirateproxy.tf/torrent/17571755/Graduation_(2016_)_BluRay_720p_x264_950MB_(Ganool)-XpoZ

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍