Friday, April 21, 2017

I, Olga (2016) ഐ, ഓൾഗ (2016)

എം-സോണ്‍ റിലീസ് - 416
Best of IFFK - 04


I, Olga (2016) 

ഐ, ഓൾഗ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ചെക്ക്
സംവിധാനം: പെറ്റർ കസ്ട, ടോമാസ് വെയിൻറിബ്  
പരിഭാഷപ്രമോദ് കുമാർ
Frame rate:  25 fps
Running time:  100 മിനിറ്റ്
#info94E68D864F534F30E365D9A4531969F6FB87DE3D
File Size:   1.46 GB



1973ൽ, അന്നത്തെ ചെക്കോസ്ലോവാക്കിയൻ തലസ്ഥാനമായ പ്രാഗിൽ, ഒരാൾക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി 8 പേരെ കൊലപ്പെടുത്തിയ ഓൾഗ ഹെപ്പർനോവ എന്ന പെൺകുട്ടിയുടെ യഥാർത്ഥ കഥയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.  അവളെ മാനസിക പിരിമുറുക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ച, ജീവിതത്തിലുടനീളം ഉണ്ടായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ ഉടനീളം. മുഴുവനായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എടുത്ത ചിത്രം കൊലപാതകിയുടെ മനസ്സിലേക്ക് വളരെ ചിന്തിപ്പിക്കുന്ന, പച്ചയായ ഒരു എത്തിനോട്ടമാണ് പ്രേക്ഷകന് കാഴ്ചവെക്കുന്നത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍