Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, April 3, 2017

Planet Earth: Season II, Episode III Jungles പ്ലാനറ്റ് എര്‍ത്ത്: സീസണ്‍ II, എപിസോഡ് III ജംഗിൾസ്

എം-സോണ്‍ റിലീസ് - 408
MSone Release - 408

Planet Earth: Season II, Episode III Jungles   

പ്ലാനറ്റ് എര്‍ത്ത്: സീസണ്‍ II, എപിസോഡ് III ജംഗിൾസ്


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

Subscene

വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഡേവിഡ് ആറ്റൻബറോ 
പരിഭാഷശ്രീധർ
Frame rate:  23.976 fps
Running time:  58 മിനിറ്റ്
#info: Mkvcage
File Size: MB


ബി.ബി.സിയുടെ വിഖ്യാതമായ പ്ലാനറ്റ് എര്‍ത്ത് പരമ്പരയുടെ രണ്ടാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് 'ജംഗിള്‍സ്'. അതിജീവനത്തിന്റേയും ജീവനത്തിന്റേയും കഥകളാല്‍ സമ്പന്നമായ കാടുകള്‍ ഫ്രെയിം നിറയുന്നു. പ്ലാനറ്റ് എര്‍ത്ത് പരമ്പരയിലെ മറ്റ് എപ്പിസോഡുകള്‍ പോലെ തന്നെ പ്രകൃതിയുടെ വശ്യത മനോഹരമായി മനസ്സിലേക്കെത്തിക്കുന്നു ഇതും.


IMDB പേജ്
വിക്കിപ്പീഡിയ പേജ്

8 comments:

  1. https://docs.google.com/uc?export=download&confirm=SzRN&id=0B7_m01d9Ib0lQmFtY2ZaVVZzVFU

    ReplyDelete
  2. ഫോണ്ട് കിട്ടുന്നില്ല...

    ReplyDelete
  3. 58 മിനുട്ടേ ഉള്ളൂ...ഇൻഫോയിൽ 360 മിനുട്ടുണ്ട്.പ്ലീസ് ബാക്കി കൂടെ

    ReplyDelete
  4. Session 1 കിട്ടിയില്ല

    ReplyDelete
  5. Session 1 കിട്ടിയില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍