Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, April 10, 2017

Schtonk (1992) സ്റ്റോങ്ക് (1992)

എം-സോണ്‍ റിലീസ് - 412
MSone Release - 412

Schtonk (1992)

സ്റ്റോങ്ക്  (1992)




സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

വിശദാംശങ്ങൾ 
ഭാഷ: ജർമ്മൻ
സംവിധാനം: ഹെൽമുട്ട് ഡയിറ്റെൽ
പരിഭാഷമോഹനൻ കെ. എം
Frame rate:  25 fps
Running time: 107    മിനിറ്റ്
#info:1E5775B2041AF489F48887FD8994B9E31EB6C722
File Size: 1.5 GB


1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. ഹിറ്റിലറുടെ നേതൃത്വത്തിലുണ്ടായിരുന്ന ജർമനി പാടെ തകർന്നു നിൽക്കുന്ന സന്നർഭത്തിലാണ്  സ്റ്റോങ്കിൻറ്റെ തിശീല ഉയരുന്നത്. ജനം വഴിയാധാരമായിക്കുന്നു. തെഴിലില്ലായ്മയും പട്ടിണിയും സർവ്വത്ര . അപ്പോഴാണ് ഫ്രിറ്റ്സ് നോബലെന്ന - ആർട്ട് ഫോർജറായ - ഒരു ചിത്രകാരൻ  ഹിറ്റിലരുടെ ഡയറികളുമായി രംഗപ്രവേശംചെയ്യുന്നത്...  

കാൽപ്പനികതയുടെ ചട്ടക്കൂട്ടിനപ്പുറം കാട്ടുന്നതും,  കാണുന്നതുമാണ് സ്റ്റോങ്ക്. പത്രസ്ഥാപനങ്ങളും കലാകാരൻമാരും  ഒത്തൊരുമിച്ച് പങ്കെടുക്കുന്ന വൻതട്ടിപ്പുകളുടെ  കൂട്ടായ്മയാണ് സ്റ്റോങ്ക്.  
  
നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിയ ഈ  ചിത്രം 1993 ലെ ഡൽഹി അന്താരാഷ്ട്രമേളയിൽ   പ്രദർപ്പിക്കുകയും നല്ല സ്വീകരണം ലഭിക്കുയും ചെയ്തു.  സ്റ്റോങ്ക് - Schtonk- എന്നൊരു പദം ജർമൻ നിഘണ്ഡുവിലില്ല! 1983 ൽ Stern(Star)എന്ന ജർമൻ മാഗസിനിൽ സിനിമയിലെതിനു സമാനസായ ഹിറ്റിലറുടെ ഡയറികൾ പ്രത്യക്ഷപ്പെടുകയുണ്ടായി. 

IMDB പേജ്
വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

നിങ്ങളുടെ അഭിപ്രായങ്ങള്‍