Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Friday, April 7, 2017

Silent Wedding (2008) സൈലന്റ് വെഡ്ഡിംഗ് (2008)

എം-സോണ്‍ റിലീസ് - 411
MSone Release - 411

Silent Wedding  (2008)

സൈലന്റ് വെഡ്ഡിംഗ് (2008)




സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 

വിശദാംശങ്ങൾ 
ഭാഷ: റൊമാനിയൻ
സംവിധാനം: ഹൊറാത്യു മലൈലേ
പരിഭാഷമോഹനൻ കെ. എം
Frame rate:  29.97 fps
Running time: 87  മിനിറ്റ്
#info:8B0C5BD4C60582B88E1E9A0E0C0C012CDD52E7AF
File Size: 1.36 GB


റുമേനിയയിലെ ഒരു ഉൾനാടൻ കർഷക ഗ്രമം. 1953 ൽ   ജോസഫി സ്റ്റാലിന്റെ മരണത്തെ തുടർന്ന്  വിവാഹമോ,  ഉൽസവങ്ങളോ അങ്ങനെയുള്ള എല്ലാതരം ആഘോഷങ്ങളും   7 ദിവസത്തേക്ക്  റഷ്യൻ ഭരണകൂടം റുമേനിയയിൽ നിരോധിച്ചിരിക്കുന്നു.   അന്നാണ്  മാരയുടേയും ഇയാങ്കുവിൻറ്റേയും വിവാഹം.  4 പശുവിനേയും,  2 പന്നിയേയും അറുത്ത് കറിയാക്കിവച്ചിരിക്കുന്നു. ദൂരെ ദിക്കിൽ നിന്നും ബന്ധുക്കളും മിതൃങ്ങളെല്ലാവരും വിവാഹം  ആഘോഷിക്കാൻ എത്തി കഴിഞ്ഞിരിക്കുന്നു. അവരെല്ലാം  കാത്തിരുന്ന ആ വിവാഹം അന്ന്  നടക്കില്ലെന്നറിഞ്ഞപ്പോൾ... പിന്നെ ഒരേ ഒരു പോംവഴി, വാതിലെല്ലാമടച്ച് , നിശ്ശബ്ദമായൊരു വിവാഹം... സൈലന്റ് വെഡ്ഡിംഗ്.

ആക്ഷേപഹസ്യത്തിന്റെ മനോഹാരിത നിലനിനിർത്തിക്കൊണ്ട്  സുന്ദരമായ പശ്ചാത്തല സംഗീതവും  നൂതന കഥന രീതിയും അവലമ്പിച്ച് കൊണ്ട്, രണ്ടു കാലഘട്ടങ്ങളെ സൂക്ഷ്മതയോടെ ബോദ്ധ്യപ്പെടുത്തിത്തരുന്ന മികവുറ്റ ചിത്രം. 


IMDB പേജ്
വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍