Monday, April 24, 2017

The Salesman (2016) ദി സെയിൽസ്മാൻ (2016)

എം-സോണ്‍ റിലീസ് - 418
Best of IFFK - 06


The Salesman (2016) 

ദി സെയിൽസ്മാൻ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: പേർഷ്യൻ
സംവിധാനം: അസ്‌ഗർ ഫർഹാദി
പരിഭാഷഷഹൻഷാ
Frame rate:   25 fps
Running time:  124 മിനിറ്റ്
#info:3728097060984580526F1A8D2F1F1F49903BBCBC
File Size:   952 MB






2016 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ചിത്രമാണ് അസ്‌ഗർ ഫർഹാദിയുടെ "ദി സെയിൽസ്മാൻ".  ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ "ഡെത്ത് ഓഫ് എ സെയിൽസ്മാൻ"ലെ അഭിനേതാക്കളായ  ദമ്പതികളാണ്  കഥയിലെ മുഖ്യ കഥാപാത്രങ്ങൾ.  അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് ഈ കഥ പറയുന്നത്.  അസ്‌ഗർ ഫർഹാദിക്ക് ഇത് രണ്ടാം തവണയാണ് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ ലഭിക്കുന്നത് - ആദ്യം ലഭിച്ചത് 2012 ലെ "സെപ്പറേഷൻ".

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. സിനിമ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട film

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍