Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, April 17, 2017

Tunnel (2016) ടണല്‍ (2016)

എം-സോണ്‍ റിലീസ് - 413
Best of IFFK - 01

Tunnel (2016) 

ടണല്‍ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: കിം സ്യൂംഗ് ഹ്യൂന്‍
പരിഭാഷ: കിരൺ റാം നവനീത്
Frame rate: 23.976 fps
Running time: 127 മിനിറ്റ്
#info:1F6181DA73DFD7797D4E35B0E4AD14138DAE9EEB
File Size: 800 MB





തകര്‍ന്ന ഒരു തുരങ്കം.അതില്‍ ഒറ്റപ്പെട്ടു പോയ മനുഷ്യന്‍.അയാള്‍ക്ക്‌ പുറം ലോകവും ആയി ഉള്ള ബന്ധം ഒരു മൊബൈല്‍ ഫോണ്‍ മാത്രം.നീളം ഉള്ള തുരങ്കത്തില്‍ അയാളുടെ സ്ഥാനം പോലും കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാതെ വിഷമിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ അതിനോടൊപ്പം ഒരാളുടെ ജീവന് വേണ്ടി ബലി കഴിപ്പിക്കേണ്ടി വരുന്ന പണം അതിനായി അധ്വാനിക്കുന്നവരുടെ പ്രയത്നം.അവസാനം എത്തി ചേരുന്ന പണത്തെ ആസ്പദമാക്കിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍

സാധാരണ ഇത്തരം ചിത്രങ്ങളില്‍ വരുന്ന ധൈര്യവാനായ എന്തും ചെയ്യാന്‍ കഴിവുള്ള നായകന്‍ അല്ല ലീ ജുംഗ് സൂ.അയാള്‍ക്ക്‌ ഭയമുണ്ട്.ഇരുട്ട് അടഞ്ഞ ആ തകര്‍ന്ന തുരങ്കത്തില്‍ വെളിച്ചം ഇല്ലാതെ ഇറങ്ങാന്‍ അയാള്‍ക്ക്‌ ഭയമാണ്.കയ്യില്‍ ഉള്ള രണ്ടു ചെറിയ കുപ്പികളിലെ വെള്ളം തീര്‍ന്നു പോകാം എന്നും അയാള്‍ ഭയപ്പെടുന്നു.കൂടെ അല്‍പ്പം ദിവസത്തിന് ശേഷം കണ്ടു മുട്ടിയ മറ്റൊരു സ്ത്രീയുടെ വിഷമങ്ങള്‍ അയാളെ സാധാരണ മനുഷ്യനുമാക്കുന്നുണ്ട്‌.സ്വാര്‍ത്ഥതയുള്ള ശരാശരി മനുഷ്യന്‍. സ്വന്തം മകളുടെ പിറന്നാളിന് കേക്കും ആയി പോകുന്ന ഒരു അച്ഛന്‍ ഒരിക്കലും തന്‍റെ ഏറ്റവും ഭയാനകമായ സ്വപ്നങ്ങളില്‍ പോലും കാണാത്തതാണ് അന്ന് സംഭവിക്കുന്നത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

6 comments:

  1. BRRIP Availabale ആയിരുന്നു.. എന്തിനു HDRIP തിരഞ്ഞെടുക്കണം... നല്ല പ്രിന്റിൽ കാണാനാണ് കൂടുതൽ താല്പര്യം..
    ഞങ്ങൾക്കറിയാം sub create ചെയ്യുന്നതിന്റെ ബുദ്ധിമുട്ട്.. നിങ്ങളുടെ വിലയേറിയ സമയം മാറ്റിവെച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും...
    ഞങ്ങൾ കാത്തിരിക്കാൻ തയാറാണ് ഇത്തിരി വൈകിയാലും..
    ദയവായി ഇനിമുതൽ HDRIP ഡിവിഡി Rip മുതലായ ഫയലുകൾ ഒഴിവാക്കണം എന്നഭ്യർത്ഥിക്കുന്നു..

    ReplyDelete
  2. Korean moviekal iniyum pratheeshikunnu

    ReplyDelete
  3. super movie thanks ......

    ReplyDelete
  4. * ഒരു രക്ഷയുമില്ല

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍