Monday, May 8, 2017

A Bittersweet Life (2005) എ ബിറ്റർസ്വീറ്റ് ലൈഫ് (2005)

എം-സോണ്‍ റിലീസ് - 425
കൊറിയൻ ത്രില്ലർ സീരീസ് - 3

A Bittersweet Life (2005) 

എ ബിറ്റർസ്വീറ്റ് ലൈഫ് (2005)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Opensubtitles
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: കിം ജീ-വൂൺ  
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 119 മിനിറ്റ്
#info:3591ac8a11bebe21e68451c6ac56c2010afa2f36
File Size:  416 MB




2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്‌സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്‌തനായ ഒരു ഗ്യാങ്‌സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ  സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ സന്ദർഭങ്ങൾ മാത്രമല്ല എന്ന് കാണിച്ചുതരികയാണ് സംവിധായകൻ ഇതിലൂടെ - ഇതുമൂലം ഈ ചിത്രം വളരെ അധികം വിമർശക പ്രശംസ നേടുകയും ചെയ്തു. 
  
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

5 comments:

  1. 나는 그것을 많이 좋아
    좋은 영화

    ReplyDelete
  2. കണ്ടതിലെ മികച്ച ഒരു കൊറിയന്‍ മൂവി..ശ്രീധറിന്‍റെ മികച്ച പരിഭാഷ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍