Tuesday, May 9, 2017

Cold Eyes (2013) കോൾഡ് ഐസ് (2013)

എം-സോണ്‍ റിലീസ് - 426
കൊറിയൻ ത്രില്ലർ സീരീസ് - 4

Cold Eyes (2013) 

കോൾഡ് ഐസ് (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Direct Download
Opensubtitles
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: Ui-seok Jo, Byung-seo Kim
പരിഭാഷJinesh VS
Frame rate: 24 fps
Running time: 119 മിനിറ്റ്
#info:245208A05454D88D2E44D4D07F58C362A21721D7
File Size:  705 MB





ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്.   ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ ഇറങ്ങിയ ഹോംഗ് കോങ്ങ് ചിത്രമായ "Eye in the sky"യുടെ റീമേക് ആണ് ഇത്.  


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരു ടിപ്പിക്കൽ കൊറിയൻ മൂവി

    ReplyDelete
  3. ഒരു ഒന്നൊന്നര കൊറിയന്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍...സൂപ്പര്‍ പടം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍