Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, May 6, 2017

I Saw the Devil (2010) ഐ സോ ദി ഡെവിൾ (2010)

എം-സോണ്‍ റിലീസ് - 424
കൊറിയൻ ത്രില്ലർ സീരീസ് - 2

I Saw the Devil (2010) 

ഐ സോ ദി ഡെവിൾ (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Opensubtitles
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: കിം ജീ-വൂൺ  
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 142 മിനിറ്റ്
#info:286f435270c0f401fc041c6d260cb41749727feb
File Size:  1.1 GB




ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് - അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും  മികച്ച കൊറിയൻ ചിത്രങ്ങളുടെ ഏതൊരു പട്ടികയിലും  കാണപ്പെടുന്ന ഒന്നാണ് ഈ ചിത്രം.
  
സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

13 comments:

  1. Malayalam subtitles not working......

    ReplyDelete
    Replies
    1. Open the subtitle in Notepad, Save as-> select 'UTF-8' in encoding -> Save.

      Delete
    2. Thank you so much for your service. I don't have much knowledge in computers. Even though I followed your instructions, I am unable to get Malayalam subtitles. Hope there will be a simpler way to do this. Please help...........

      Delete
  2. Malayalam subtitles not working...

    ReplyDelete
    Replies
    1. Open the subtitle in Notepad, Save as-> select 'UTF-8' in encoding -> Save.

      Delete
  3. WoW awesome movie. Good subtitle

    ReplyDelete
  4. Not working in mx player (android)
    I can only download .zip file

    ReplyDelete
  5. ഡയലോഗും സബ് ടൈറ്റിലും സിങ്ക് അല്ല.... Using mobile

    ReplyDelete
  6. Dialogue ഉം subtitle ഉം യോചിക്കന്നില്ല Pls help

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍