Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Thursday, May 4, 2017

Lucia (2013) ലൂസിയ (2013)

എം-സോണ്‍ റിലീസ് - 422

Lucia (2013)
ലൂസിയ (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കന്നഡ 
സംവിധാനം: പവന്‍ കുമാര്‍
പരിഭാഷഹിഷാം അഷ്‌റഫ്‌
Frame rate:  23.976 fps
Running time: 136 മിനിറ്റ്
#info:0F649265DDE5A2AF3C618085D00803A57697E3EA
File Size:  990 MB




പവന്‍ കുമാറിന്റെ സംവിധാനത്തില്‍ 2013-ല്‍ ഇറങ്ങിയ റൊമാന്റിക്-സൈക്കോ ത്രില്ലറാണ് ലൂസിയ. ഉറക്കം ഒരു വെല്ലുവിളിയായി മാറിയ 'നിക്കി' എന്ന തീയറ്റര്‍ ജീവനക്കാരന്‍, ഒരു മരുന്ന് കഴിക്കുന്നതോടെ സങ്കീര്‍ണ്ണമായ ഒരു സ്വപ്നാടനത്തില്‍ കുടുങ്ങി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാന കഥാപാത്രമായ നിക്കിയെ 'സതീഷ്‌ നിനസം' അവതരിപ്പിക്കുന്നു. ലണ്ടനിലെ 'ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍' മികച്ച ചിത്രത്തിനുള്ള 'ഓഡിയന്‍സ് ചോയിസ് അവാര്‍ഡ്‌' ലൂസിയക്ക് ലഭിക്കുകയുണ്ടായി. 'Crowdfunding' വഴി നിര്‍മ്മിച്ച് പുറത്തിറങ്ങിയ ആദ്യ കന്നഡ ചിത്രമായ 'ലൂസിയ' നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍