Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Monday, May 29, 2017

Miracle in Cell No. 7 (2013) മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)

എം-സോണ്‍ റിലീസ് - 439

Miracle in Cell No. 7 (2013)

മിറാക്കിള്‍ ഇന്‍ സെല്‍ നം. 7 (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: ലീ ഹ്വാന്‍ ക്യുംഗ്
പരിഭാഷ: ജിഷ്ണു പ്രസാദ്സിദ്ധിക്ക് അബൂബക്കര്‍
Frame rate: 23.976 fps
Running time: 115 മിനിറ്റ്
#info:adeb93c0acb7bf6356e1f084605991af536f786e
File Size: 1,428 MB





'ലീ ഹ്വാന്‍ ക്യുംഗ്' സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ കോമഡി-ഡ്രാമയാണ് 'മിറാക്കിള്‍ ഇന്‍ സെല്‍ നം. 7' (7-beon-bang-ui seon-mul). Ryu Seung-ryong, Kal So-won, Park Shin-hye തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്‍ ചെയ്യാത്ത കുറ്റത്തിന് തടവിലാവുകയും, ഇതറിഞ്ഞ് മനസ്സലിയുന്ന തടവറയിലെ കൂട്ടുകാര്‍, മകളെ കാണുക എന്ന അയാളുടെ ആഗ്രഹം രഹസ്യമായി സാധിപ്പിച്ച് കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. Baek Sang Art Award, Grand Bell Award തുടങ്ങി നിരവധി പുരസ്കാരങ്ങളും വന്‍ ജനപ്രീതിയും നേടിയ ചിത്രമാണ് 'മിറാക്കിള്‍ ഇന്‍ സെല്‍ നം. 7'.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

8 comments:

  1. this subtitle is not working...pleas help

    ReplyDelete
  2. John wick 2 plz

    ReplyDelete
  3. ഈ ഫിലിമിന്റെ സിങ്ക് ആവുന്ന ഫയൽ വേണമെങ്കിൽ ടെലഗ്രാം ഉള്ളവർ Contact me

    https://t.me/SidheeqAboobacker

    ReplyDelete
  4. WHAT A MOVIE YAAR.... IT'S REALLY A MIRACLE IN CELL NO.7
    ഇത്തരം സിനിമകൾ മനസ്സിലേക്കാണ് ആഞ്ഞു കുത്തുന്നത്... കരയാതിരിക്കാൻ കഴിഞ്ഞില്ല.
    നമ്മൾ ആർക്കൊക്കെ വേണ്ടി എന്തൊക്കെ ത്വജിച്ചാലും ഒരുനാൾ നമ്മൾ മനസ്സിലാക്കും യാഥാർഥ്യം അതല്ല എന്ന്.
    അപ്പോയെക്കും നമ്മൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരിക്കും.

    ഗ്രേറ്റ് വർക്ക് ഫ്രം ദി മൂവി ഡയറക്ടർ ആൻഡ് ടീം.
    ഒരേ സമയം ചിരിപ്പിക്കാനും കരയിപ്പിക്കാനും എങ്ങനെ സാധിക്കുന്നു?
    ഇത് സെൽ NO .7 ലെ അത്ഭുതം അല്ല. സിനിമകളിലെ അത്ഭുതം തന്നെയാണ്

    ReplyDelete
  5. this subtitle is not working...pleas help

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍