Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Sunday, May 28, 2017

Pee Mak (2013) പീ മാക് (2013)

എം-സോണ്‍ റിലീസ് - 438

Pee Mak (2013)

പീ മാക് (2013)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: തായ്
സംവിധാനം: Banjong Pisanthanakun
പരിഭാഷ: ഷഫീക്ക്
Frame rate: 23.976 fps
Running time: 115 മിനിറ്റ്
#info:8FDBFB616211F3C2FC98CC1CB80DCC944EEFC6F6
File Size:680 Mb






Banjong Pisanthanaku സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ 'തായ്‌- കോമഡി-ഹൊറര്‍' ചിത്രമാണ്  'പീ മാക്' (Phi Mak Phra Khanong). പട്ടാളത്തില്‍ ജോലി ചെയ്യുന്ന 'മാക്', സഹപ്രവര്‍ത്തകരായ തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. പ്രധാന കഥാപാത്രമായ മാക്കിനെ Mario Maurer അവതരിപ്പിക്കുന്നു. വളരെ ജനപ്രീതി നേടിയ ഈ ചിത്രം ASEAN International Film Festival and Award ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍