Monday, May 1, 2017

Rangitaranga (2013) രംഗിതരംഗ (2013)

എം-സോണ്‍ റിലീസ് - 421

Rangitaranga (2015)
രംഗിതരംഗ (2015)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കന്നഡ 
സംവിധാനം: അനൂപ് ഭണ്ഡാരി
പരിഭാഷഹിഷാം അഷ്‌റഫ്‌
Frame rate:  23.976 fps
Running time: 151 മിനിറ്റ്
#info:dca20b3cd714f510f7d1795ab9c611fcafcfd2a1
File Size:  700 MB




ദക്ഷിണ കർണാടകയിലെ തുളുനാട്ടിൽ കമറൊട്ടു എന്ന കുഗ്രാമത്തിൽ ഭാര്യ ഇന്ദുവിനൊപ്പം ഭാര്യഗൃഹം സന്ദർശിക്കാൻ പോകുകയാണ്  ഗൗതം.  അവിടെ വച്ച്, ഗർഭിണിയായ ഇന്ദുവിനെ കാണാതാവുകയും മറ്റു പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുമ്പോൾ അതിന്റെ പൊരുൾ തേടി ഇറങ്ങുകയാണ് നോവലിസ്റ്റ് കൂടിയായ ഗൗതം. യക്ഷഗാനവും ബ്രഹ്മരക്ഷസ്സും മന്ത്രവാദവും എല്ലാം ചേർന്ന ഒരു ഹൊറർ ത്രില്ലെർ ആണ് ഈ ചിത്രം. കന്നഡ സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറിയതാണ് രംഗിതരംഗ.  

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

9 comments:

  1. movie super thanks suspence und

    ReplyDelete
  2. Sathyam parayallo ... Avinja padam subtitles kidukki ... Pedippikan vendi cheytha Jumping horror scene. Kalk onnum avasanam orutharavum illa ...bore abhinayam

    ReplyDelete
  3. just watchable movie

    ReplyDelete
  4. Editing, Camera valare mosham,
    BGM nanayirunu.

    ReplyDelete
    Replies
    1. Padam kanan padikkado first... nalla padangal manasilakkan padikku

      Delete
  5. Malayalam subtitles not working......

    ReplyDelete
  6. അസാധാരണ കഥയുള്ള സാധാരണ പടം. കണ്ടിരിക്കാം

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍