Monday, May 22, 2017

The Autopsy of Jane Doe (2016) ദി ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ (2016)

എം-സോണ്‍ റിലീസ് - 432

The Autopsy of Jane Doe (2016)

ദി ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ആന്ദ്രേ ര്‍ദാല്‍
പരിഭാഷ: അഹമ്മദ് സൂരജ്
Frame rate: 23.976 fps
Running time: 115 മിനിറ്റ്
#info:4ADEFCAE60F64EE124E843E9F0D1779E6B12E533
File Size: 644 Mb







ആന്ദ്രേ ഔര്‍ദാല്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രമാണ് 'ഓടോപ്സി ഓഫ് ജെയ്ന്‍ ഡോ'. ബ്രയാന്‍ കോക്സ്, എമില്‍ ഹിര്‍ഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു അച്ഛനും മകനും 'ജെയ്ന്‍ ഡോ' എന്ന് വിളിക്കുന്ന ഒരു അജ്ഞാത സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം സമയത്ത് നേരിടേണ്ടി വരുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. വ്യത്യസ്തമായ ചിത്രീകരണവും അവതരണ മേന്മയും കൊണ്ട് 2016 ല്‍ വന്‍ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നാണ് 'ഓടോപ്സി ഓഫ് ജെയ്ന്‍  ഡോ'. Austin Fantastic Fest, Sitges - Catalonian International Film Festival Award എന്നിവ ലഭിച്ചിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

  1. Subtitle വർക്ക്‌ ആകുന്നില്ല ഫോണിൽ കിട്ടുന്നുണ്ട്.. പക്ഷെ ലാപ്പിൽ കിട്ടുന്നില്ല what can i do plz help me ?

    ReplyDelete
  2. സൂപ്പര്‍ ഹൊറര്‍ മൂവി ..ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പൊരിച്ചൂ

    ReplyDelete
  3. ഒന്നും പറയാനില്ല ഒരു കിടിലം ത്രില്ലർ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍