Thursday, May 18, 2017

The Bourne Identity (2002) ദി ബോണ്‍ ഐഡന്റിറ്റി (2002)

എം-സോണ്‍ റിലീസ് - 428

The Bourne Identity (2002

ദി ബോണ്‍ ഐഡന്റിറ്റി (2002)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഡൌഗ് ലീമാന്‍
പരിഭാഷ: മിഥുന്‍ ശങ്കര്‍, നിദര്‍ശ് രാജ്
Frame rate: 23.976
Running time: 118 മിനിറ്റ്
#info:6AED52516DFA839B29BF8AABF1B919096C3D70CE
File Size: 820 MB








"ആക്ഷന്‍-സ്പൈ" വിഭാഗത്തില്‍ പുറത്തിറങ്ങിയ ബോണ്‍ പരമ്പരയിലെ ആദ്യ ചിത്രം. Doug Liman സംവിധാനം ചെയ്ത് 2002 ല്‍ പുറത്ത് വന്ന ചിത്രമാണ് 'ദി ബോണ്‍ ഐഡന്റിറ്റി'. Robert Ludlum എന്ന കഥാകൃത്തിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. നഷ്ട്ടപ്പെട്ട ഓര്‍മയും, വ്യക്തിത്വവും വീണ്ടെടുക്കാനുള്ള 'ജെയ്സന്‍ ബോണ്‍' എന്ന ചെറുപ്പക്കാരന്റെ അന്വേഷണങ്ങളുടെ തുടക്കമാണ് ചിത്രത്തിന്റെ പ്രമേയം. 'ബോണ്‍' എന്ന കേന്ദ്ര കഥാപാത്രത്തെ മാറ്റ് ഡേയ്മന്‍ അവതരിപ്പിക്കുന്നു. ആക്ഷന്‍, സസ്പെന്‍സ്, ത്രില്‍ എല്ലാം ചേര്‍ന്ന് ഈ വിഭാഗത്തില്‍ എടുത്ത് പറയാവുന്ന മികച്ച ചിത്രങ്ങളില്‍ ഒന്ന്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

  1. The Founder സിനിമയുടെ മലയാളം subtitel ഉണ്ടോ pls upload

    ReplyDelete
  2. The Founder സിനിമയുടെ മലയാളം subtitel ഉണ്ടോ pls upload

    ReplyDelete
  3. വളരെ നല്ല ഉദ്യമം...
    പക്ഷെ ആൻഡ്രോയ്ഡ് മൊബൈലിൽ ഫോണ്ടിൽ ചെറിയ എൻകോഡിംഗ് പ്രശ്നങ്ങളുണ്ട്...
    ഞാൻ സ്ഥിരമായി MX പ്ലേയറിൽ ആണ് മലയാളം സബ്സ് കാണുന്നത്.
    പക്ഷെ ഇതങ്ങ്ട് ശരിയാകണില്ല
    ബാക്കി സിനിമയുടെ സബ്സ് ഒക്കെ ശരിയാകുന്നുണ്ട്

    ReplyDelete
    Replies
    1. Pls enganeyekilum add aakan pattumo pls

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍