Friday, May 19, 2017

The Bourne Supremacy (2004) ദി ബോണ്‍ സുപ്രിമസി (2004)

എം-സോണ്‍ റിലീസ് - 429

The Bourne Supremacy (2004

ദി ബോണ്‍ സുപ്രിമസി (2004)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:ഇംഗ്ലീഷ്
സംവിധാനം:പോള്‍ ഗ്രീന്‍ഗ്രാസ്
പരിഭാഷ: മിഥുന്‍ ശങ്കര്‍, നിദര്‍ശ് രാജ്
Frame rate: 23.976 fps
Running time: 108 മിനിറ്റ്
#info:B0821E7EF5CF64D7D47C9B04FC073F46B05D13AE
File Size: 770 MB






'ഐഡന്റിറ്റി'യുടെ തുടര്‍ച്ചയായി Pual Greengrass സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ബോണ്‍ സുപ്രിമസി. ഇതേ പേരിലുള്ള Robert Ludlum എഴുതിയ പുസ്തകം തന്നെയാണ് സിനിമയായി എടുത്തിരിക്കുന്നത്. ഓര്‍മ്മ വീണ്ടെടുക്കാനുള്ള തുടര്‍ അന്വേഷണങ്ങളില്‍ ബോണ്‍ നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. 'മാറ്റ് ഡേയ്മന്‍' തന്നെയാണ് ബോണ്‍ ആയി വേഷമിടുന്നത്. സംവിധാനം, എഡിറ്റിംഗ് മികവുകൊണ്ട് 'ഐഡന്റിറ്റി'ക്കും ഒരുപടി മേലെയാണ് 'സുപ്രിമസി'.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍