Recent Posts

ലോകസിനിമയുടെ മലയാള ജാലകത്തിലേയ്ക്ക് സ്വാഗതം...

New Site

എം-സോണിന്റെ പുതിയ സൈറ്റ് MALAYALAMSUBTITLES.COM. എം-സോൺ ഇപ്പോൾ ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭ്യമാണ്.

Saturday, May 20, 2017

The Bourne Ultimatum (2007) ദി ബോണ്‍ അള്‍ട്ടിമേറ്റം (2007)

എം-സോണ്‍ റിലീസ് - 430

The Bourne Ultimatum (2007

ദി ബോണ്‍ അള്‍ട്ടിമേറ്റം (2007)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: പോള്‍ ഗ്രീന്‍ഗ്രാസ്
പരിഭാഷ: മിഥുന്‍ ശങ്കര്‍, നിദര്‍ശ് രാജ്
Frame rate: 23.976 fps
Running time: 108 മിനിറ്റ്
#info:A72E3066700718A28F358F63783A3884B53686C0
File Size: 750 MB






'ഐഡന്റിറ്റി'യുടെയും 'സുപ്രിമസി'യുടെയും തുടര്‍ച്ചയായി പോള്‍ ഗ്രീന്‍ഗ്രാസിന്റെ തന്നെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ദി ബോണ്‍ അള്‍ട്ടിമേറ്റം'. നിരന്തരമായ വേട്ടയാടലിന് ശേഷം ശക്തമായി പ്രതികരിക്കാന്‍ ബോണ്‍ നിര്‍ബന്ധിതനാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മിക്ക തുടര്‍ പരമ്പരകളും കാര്യമായി വിജയം നേടാതെ പോവുന്ന ഹോളിവുഡില്‍ 'ബോണ്‍ സീരീസ്' വ്യത്യസ്തമാണ്. ഈ പരമ്പരയില്‍ ഏറ്റവും ജനപ്രീതി നേടിയ ചിത്രമാണ് മൂന്നാം ഭാഗമായ 'അള്‍ട്ടിമേറ്റം'. Sound Editing, Sound Mixing, Film Editing എന്നീ വിഭാഗങ്ങളില്‍ അക്കാദമി അവാര്‍ഡ്‌ നേടിയിട്ടുണ്ട്. IMDB 'Top Rated Movies' ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

1 comment:

  1. Please upload fast and the furious 8 subtitle

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍