Saturday, May 27, 2017

The Invisible Guest (2016) ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)

എം-സോണ്‍ റിലീസ് -437

The Invisible Guest (2016)

ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: സ്പാനിഷ്
സംവിധാനം: ഒരിയോള്‍ പൌലോ
പരിഭാഷ: മിഥുന്‍ ശങ്കര്‍
Frame rate: 24 fps
Running time: 106 മിനിറ്റ്
#info:1E9AEE85A61D7F86B7E5AF27D2038CC2DC140D86
File Size: 311 MB




'ദി ബോഡി' എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് 'ദി ഇന്‍വിസിബിള്‍ ഗസ്റ്റ്' (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ 'അഡ്രിയാന്‍ ഡോരിയ' യെ അവതരിപ്പിക്കുന്ന മാരിയോ കാസസ്, കൂടാതെ അന്ന വാഗെനര്‍, ജോസ് കൊറോണാഡോ, ബാര്‍ബരാ ലെന്നീ തുടങ്ങി ഇതില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങളുടെയെല്ലാം പ്രകടനം എടുത്ത് പറയേണ്ട ഒന്നാണ്. 'പോര്‍ട്ട്‌ലാന്‍ഡ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള'യില്‍ മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വളരെയധികം പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ് 'ഇന്‍വിസിബിള്‍ ഗസ്റ്റ്'.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

16 comments:

  1. വളരെ നല്ല സിനിമ. ഇതുപോലുള്ള സസ്പെന്‍സ് ത്രില്ലെര്‍ സിനിമകള്‍ പറയാമോ ?

    ReplyDelete
  2. ഇതുപോലൊരു സസ്പൻസ് മൂവീ ഇതുവരെ കണ്ടിട്ടില്ല. അതി മനോഹരം

    ReplyDelete
  3. e linkil ninnu download cheitha file audio mathrame play avunnullu..randu pravasyam download chethu nokki..help me..

    ReplyDelete
  4. അപാര സ്റ്റോറി....lateral thinking ന്റെ ഉസ്താദാണ് ഇതിന്ടെ writer

    ഒരൊറ്റ ഇൻസിഡന്റിനെ ഏതൊക്കെ രൂപത്തിലാണ് കാണിക്കുന്നത്?

    unpredictable !!!!!!!!

    ReplyDelete
  5. john vick 2 subtile please add

    ReplyDelete
  6. ഇത് സിങ്ക് ആവുനില്ലല്ലോ ?? ഇവിടെ കൊടുത്തിരികുനത് 24 fps എന്നാണു മൂവിയും 24 fps ആണ് , ടൈമിംഗ് അഡ്ജസ്റ്റ് ചെയ്താലും വീണ്ടും മാറികൊണ്ടിരിക്കുന്നു .

    ReplyDelete
    Replies
    1. Download the movie with #info. (info included with the post)

      Delete
  7. ഇത് എങ്ങനെയാണ് ഞാൻ പറയേണ്ടത് പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ഒരു സീൻ പ്പോലും ഒഴിവാക്കാതെ ശ്വാസം അടക്കി പിടിച്ചു കണ്ടു തീർത്ത സിനിമയാണ് ഇത് ഇത് മലയാളത്തിൽ ഫഹദ് ഫാസിൽ ചെയ്താൽ നന്നായിരിക്കും

    ReplyDelete
  8. ഒരിയോള്‍ പൌലോയുടെ മാരക Screen play The Invisible Guest , Julia's eyes, The Body

    ReplyDelete
  9. Super movie subtitles thannathinu valya thanks

    ReplyDelete
  10. ഓരിയല്‍ പൗലോ റോക്ക്സ്‌...പടം കിടുക്കി

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍