Friday, May 26, 2017

The Match Factory Girl (1990) ദി മാച്ച് ഫാക്റ്ററി ഗേള്‍ (1990)

എം-സോണ്‍ റിലീസ് - 436

The Match Factory Girl (1990)

ദി മാച്ച് ഫാക്റ്ററി ഗേള്‍ (1990)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Open Subtitle 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഫിന്നിഷ്
സംവിധാനംഅകി കൌരിസ്മാക്കി
പരിഭാഷ: കെ. എം. മോഹനന്‍
Frame rate: 23.976 fps
Running time: 68 മിനിറ്റ്
#info:FC89DC9263036D9DB37DA5F2F52F6BD658F220B0
File Size:700 Mb




അകി കൌരിസ്മാക്കി സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ഫിന്നിഷ് ചിത്രമാണ് 'ദി മാച്ച് ഫാക്റ്ററി ഗേള്‍' (Tulitikkutehtaan tyttö). ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെ ജീവിതവും, തന്നെ ചതിച്ച പുരുഷനോടുള്ള അവളുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ കഥ. പ്രധാന കഥാപാത്രമായ ഐരിസിനെ അവതരിപ്പിക്കുന്നത്  'Kati Outinen' ആണ്. ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്‌, യൂറോപ്പ്യന്‍ ഫിലിം അവാര്‍ഡ്‌, ഇറ്റാലിയന്‍ നാഷണല്‍ സിന്റിക്കേറ്റ് അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് 'ദി മാച്ച് ഫാക്റ്ററി ഗേള്‍'.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

നിങ്ങളുടെ അഭിപ്രായങ്ങള്‍