Friday, May 5, 2017

The Yellow Sea (2010) ദി യെല്ലോ സീ (2010)

എം-സോണ്‍ റിലീസ് - 423
കൊറിയൻ ത്രില്ലർ സീരീസ് - 1

The Yellow Sea (2010) 

ദി യെല്ലോ സീ (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Direct Download 
Opensubtitles
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: ഹോംഗ്-ജിന്‍ നാ
പരിഭാഷശ്രീധര്‍
Frame rate: 23.976 fps
Running time: 136 മിനിറ്റ്
#info:C14B557AEB18155D9835133A0485B35CA1B4399B
File Size:  950 MB




ചൈനയിലെ യാഞ്ചി പ്രവിശ്യയിൽ ടാക്സി ഡ്രൈവർ ആയ ഗു-നാമിന് ഒരുപാട് കടങ്ങളുണ്ട്. ഭാര്യയെ കൊറിയയിലേക്ക് അയക്കാൻ കാശ് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ഇരിക്കുന്ന ഗും-നാമിന് ഒരു ഓഫർ കിട്ടുന്നു - കൊറിയയിൽ പോയി ഒരാളെ കൊല്ലണം, കടം വീട്ടി സുഖമായി ജീവിക്കാൻ ഉള്ള കാശ് ആണ് പ്രതിഫലം. നാട്ടിൽ നില്കക്കളിയില്ലാതെ ജോലി ഏറ്റെടുക്കുന്ന ഗും-നാം കൊറിയയിൽ എത്തുമ്പോൾ അവിടത്തെ ഗാങ് യുദ്ധങ്ങളിൽ അറിയാതെ ഒരു കണ്ണിയായി മാറുകയാണ്. 2008 ൽ ചേസർ എന്ന സിനിമയിലൂടെ തകർപ്പൻ അരങ്ങേറ്റം കുറിച്ച സംവിധായകൻ നാ ഹോംഗ്-ജിനിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്.    


സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

7 comments:

  1. Malayalam subtitles not working......

    ReplyDelete
    Replies
    1. use this link to convert subtitle from ass to srt

      https://lab.sorz.org/tools/asstosrt/?lang=en


      Delete
    2. Thank you so much for your service. I don't have much knowledge in computers. Even though I followed your instructions, I am unable to get Malayalam subtitles. Hope there will be a simpler way to do this. Please help...........

      Delete
    3. which player you are using ..........its works only mx player.....

      Delete
  2. ഗുഡ് ത്രില്ലിംഗ് മൂവി

    ReplyDelete
  3. നല്ല ഒരു ത്രില്ലര്‍.താങ്ക്സ് ശ്രീധര്‍

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍