Thursday, June 8, 2017

Apur Sansar (1959) അപുർ സൻസാർ (1959)

എം-സോണ്‍ റിലീസ് - 441
ക്ലാസ്സിക് ജൂണ്‍ - 2

Apur Sansar (1959) 

അപുർ സൻസാർ (1959) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക
Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ബംഗാളി
സംവിധാനം: സത്യജിത് റേ
പരിഭാഷവെള്ളെഴുത്ത്
Frame rate: 23.976 fps
Running time: 107 മിനിറ്റ്
#info:075219EBEEADDFAF30119078F518E2DBBE5A65B6
File Size: 926 MB






സത്യജിത് റേ സം‌വിധാനം ചെയ്ത് 1959-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് അപുർ സൻസാർ  അഥവാ അപുവിന്റെ കുടുംബം. അപു ത്രയങ്ങളിലെ അവസാന ചിത്രമായ ഇത് ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ അപരാജിതോ എന്ന നോവലിനെ അവലംബമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. അപു എന്ന കേന്ദ്രകഥാപാത്രത്തിന്റെ മുതിർന്ന ജീവിതത്തിലൂടെ ബംഗാളിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെ ജീവിതം ഇതിൽ വരച്ചു കാട്ടുന്നുണ്ട്. സൗമിത്രാ ചാറ്റർജി, ശർമിള ടാഗോർ എന്നീ അഭിനേതാക്കൾ ചലച്ചിത്രരംഗത്തെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്‌. ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരവും, സതർലാന്റ് ബെസ്റ്റ് ഒറിജിനൽ ആന്റ് ഇമേജനേറ്റീവ് ഫിലിം , നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്‌സ് ഫോർ ബെസ്റ്റ് ഫൊറിൻ ലാംങ്വേജ് ഫിലിം എന്നീ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അന്തർദേശീയപുരസ്കാരങ്ങളും ഈ ചിത്രം നേടിയിട്ടുണ്ട്..

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. എൻടെ ഫോണിൽ m.zone ൽ നിന്ന് download ചെയ്യുന്ന subtitle ഫയൽസ് srt. ആയി കാണിക്കാതെ zip ആയി കാണിക്കുന്നു.. unzip ചെയ്യാൻ കഴിയുന്നില്ല.. extrsct ഉം കാണിക്കുന്നില്ല.. ഏത് സൈറ്റിൽ നിന്നും subtitles download ചെയ്താലും ഇത് തന്നെയാണ് അവസ്ഥ.. പക്ഷെ mx player ന്നോ മറ്റ് player ന്നോ ഓൺലൈനായി subtitle download ചെയ്യുമ്പോൾ പ്രശ്നമില്ല.. ആ ഫയൽസ് srt ആകുന്നുണ്ട്.. മലയാളം subtiles srt ഫയലായി വർക്ക് ചെയ്യാൻ എന്ത് ചെയ്യണം..

    ReplyDelete
  2. Ningal ES file explorer app download cheyth unzip cheyth nokkuka

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍