Sunday, June 25, 2017

Bram Stoker's Dracula (1992) ബ്രാം സ്റ്റോക്കേഴ്‌സ്‌ ഡ്രാക്കുള (1992)

എം-സോണ്‍ റിലീസ് - 449


Bram Stoker's Dracula (1992) 
ബ്രാം സ്റ്റോക്കേഴ്‌സ്‌ ഡ്രാക്കുള (1992)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


Opensubtitles 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: ഫ്രാൻസിസ് ഫോർഡ് കപ്പോള
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate: 23.976 fps
Running time: 128 മിനിറ്റ്
#info: YIFY;
File Size: 751.40 MB


ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള. സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടിയിരുന്നു. ഗോഡ് ഫാദര്‍, ദ കോണ്‍വര്‍സേഷന്‍,അപ്പോകലിപ്‌സ് നൗ എന്നിവയുള്‍പ്പെടെ മികവുറ്റ ലോക സിനിമകള്‍ ഒരുക്കിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള 1992 സംവിധാനം ചെയ്ത സിനിമയാണ് ബ്രാം സ്റ്റോക്കേഴ്‌സ്‌ ഡ്രാക്കുള. വന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയ ഈ സിനിമ മൂന്ന് ഓസ്ക്കാര്‍ അവാര്‍ഡുകളും നേടിയിരുന്നു

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. Thanks. Ithaanno drakulla parambarrauile ettavum horror.

    ReplyDelete
  2. nice aayittu und
    dracula untold (Dracula.Untold.2014.720p.BluRay.x264-VeDeTT) koodi upload cheyumo?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍