Friday, June 30, 2017

Dancer in the Dark (2000) ഡാന്‍സര്‍ ഇന്‍ ദി ഡാര്‍ക്ക്‌ (2000)

എം-സോണ്‍ റിലീസ് - 453

Dancer in the Dark (2000) 
ഡാന്‍സര്‍ ഇന്‍ ദി ഡാര്‍ക്ക്‌ (2000)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 
Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷഇംഗ്ലീഷ്
സംവിധാനംലാര്‍സ് വോണ്‍ ട്രയര്‍
പരിഭാഷമോഹനന്‍ കെഎം
Frame rate23.976 fps
Running time140   മിനിറ്റ്
#info4EE5FC5D47E0C2BEB121432D0F56B95B01C4FA4B
File Size906 MB
IMDBWikiAwards




ലാര്‍സ് വോണ്‍ ട്രയര്‍ സംവിധാനം ഡാനിഷ്  മ്യൂസിക്കൽ ഡ്രാമ ചിത്രമാണ്   ഡാൻസർ ഇൻ ദി ഡാർക്ക്‌. ഡോഗ്മ 95  എന്ന പ്രസ്ഥാനത്തിൽപ്പെടുന്ന പ്രമുഖ ചിത്രമാണിത്.    കാനിലെ ഉന്നത ബഹുമതിയായ ഗോള്‍ഡന്‍ പാം 2000ൽ ഈ ചിത്രം  നേടിയിട്ടുണ്ട്.

ഈ  ചിത്രത്തിലെ നായിക കഥാപാത്രമായ  കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സെൽമയായി  അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഗായികയായ ബിജോകാണ്.  തന്റെ മകനും കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയ സെൽമ അവന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം സമ്പാദിക്കുന്നതിനായുള്ള നെട്ടോട്ടത്തിലാണ്. ജീവിത പ്രാരാബധത്തിനിടയിലും സെൽമ വലിയൊരു നൃത്ത സംഗീത ശാലയിലെ പെർഫോമറായി ദിവാസ്വപ്നത്തിൽ മുഴുകുന്നതുമെല്ലാം  ഈ ചിത്രത്തിലുള്ളത്.

1 comment:

  1. ithinte audio video sync alla. athu corect aya file info idu

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍