Sunday, June 18, 2017

Eternity and a Day (1998) ഏറ്റെര്‍നിറ്റി ആന്‍ഡ്‌ എ ഡേ (1998)

എം-സോണ്‍ റിലീസ് - 446
ക്ലാസ്സിക് ജൂണ്‍ - 6

Eternity and a Day (1998) 

ഏറ്റെര്‍നിറ്റി ആന്‍ഡ്‌ എ ഡേ (1998)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഗ്രീക്ക്
സംവിധാനം: തിയോഡോറസ് ആഞ്ചലോ പൌലോസ്
പരിഭാഷഉമ്മര്‍ ടി.കെ
Frame rate: 25 fps
Running time: 127 മിനിറ്റ്
#info:da6e5881e8a3a6a33cf64d2a4e91656b9d8134e7
File Size:  1.45 GB




ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു  അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന്‍ പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും മനോഹര ചലച്ചിത്ര കാവ്യങ്ങളിലൂടെ ആധുനിക സിനിമയുടെ മനംകവര്‍ന്ന തിയോഡോറസ് ആഞ്ചലോപോലസ്ന്‍റെ  'ഏറ്റെര്‍നിറ്റി ആന്‍ഡ്‌ എ ഡേ' ഒരു കവിയുടെയും ഒരാണ്‍കുട്ടിയുടെയും വൈകാരിക ബന്ധമാണ് പറയുന്നത്. 98ലെ കാന്‍ മേളയില്‍ പുരസ്കാരം നേടിയ ചിത്രമാണിത്

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍