Thursday, June 29, 2017

Miss Violence (2013) മിസ് വയലൻസ് (2013)

എം-സോണ്‍ റിലീസ് - 451


Miss Violence (2013) 
മിസ് വയലൻസ് (2013)

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


Opensubtitles 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ഗ്രീക്ക്
സംവിധാനം: അലക്സാണ്ടറോസ് അവ്രനസ്
പരിഭാഷഷാന്‍ വിഎസ്
Frame rate: 29.970 fps
Running time: 99 മിനിറ്റ്
#info:8c7d918de3e30dbd93cea0216334dc812b326e48
File Size: 1.41 GB



ചില സിനിമകൾ അവയുടെ ഉള്ളക്കം കൊണ്ട് നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയാറുണ്ട് .സിനിമ കണ്ടു തീർന്നാലും വളരെ പെട്ടെന്നൊന്നും അവ നമ്മുടെ മനസ്സിൽ നിന്നും വിട്ടു പോകില്ല . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഗ്രീക്ക് ചിത്രമായ മിസ് വയലൻസ് . തന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആഞ്ജലിക്കി എന്ന പെൺകുട്ടി മുഖത്ത് ഒരു പുഞ്ചിരിയോടു കൂടി വീടിന്റെ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു . കുട്ടിയുടെ വീട്ടുകാർ ഈ സംഭവത്തിനെ ഒരു ആക്സിഡന്റ് ആയി വ്യാഖ്യാനിക്കുന്നു. എന്തിനാണ് ആ പെൺകുട്ടി അങ്ങനെ ചെയ്തത് ?  തികച്ചും നോർമൽ ആയി തോന്നുന്ന ആ കുടുംബത്തിൽ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം തേടുന്നത് . എല്ലാം അറിഞ്ഞു കഴിയുമ്പോൾ ആഞ്ജലിക്കി എന്ന കൊച്ചു പെൺകുട്ടി തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കും. 2014 IFFK അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.(കടപ്പാട്:പ്രദീപ് വിജയന്‍)

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

4 comments:

  1. ഇത് കോപ്പി ചെയ്ത ശേഷം ബ്രൌസറില്‍ പേസ്റ്റ് ചെയ്യുക.

    magnet:?xt=urn:btih:8c7d918de3e30dbd93cea0216334dc812b326e48&dn=Miss.Violence.2013.WEBRip.x264.HORiZON-ArtSubs&tr=udp%3A%2F%2Ftracker.openbittorrent.com%3A80&tr=udp%3A%2F%2Ftracker.publicbt.com%3A80&tr=udp%3A%2F%2Ftracker.istole.it%3A6969&tr=udp%3A%2F%2Fopen.demonii.com%3A1337

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍