Friday, June 30, 2017

Suicide Club (2001) സൂയിസൈഡ് ക്ലബ്‌ (2001)

എം-സോണ്‍ റിലീസ് - 452


Suicide Club (2001) 
സൂയിസൈഡ് ക്ലബ്‌ (2001) 

സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക


Opensubtitles 
Subscene


സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: ജപ്പാനീസ്
സംവിധാനം: സിയോണ്‍ സോണോ
പരിഭാഷഷാന്‍ വിഎസ്
Frame rate: 23.976 fps
Running time: 99 മിനിറ്റ്
#info:4f1e102c49ef9bb18b1c3eb0442d189e76526c48
File Size: 700 MB




കൊറിയന്‍ സിനിമകള്‍, ടോറന്‍റിനോ സിനിമകളൊക്കെ വയലന്സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്‍റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട്‌ നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്‌. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ജപ്പാനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്‌.ദുരൂഹമായ കൂട്ട ആത്മഹത്യയുടെ സത്യാവസ്ഥ അന്വേഷിക്കാൻ നിയോഗിക്കപ്പെടുകയാണ് നായകനും സഹ പ്രവർത്തകനും..പക്ഷെ അവര് നേരിടുന പ്രസിസന്ധി തികച്ചും ഒരു പസ്സിൽ പോലെയായിരുന്നു.. .നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ആത്മഹത്യകൾ ഒരു "ക്രൈം " ആയി വിലയിരുത്താൻ പറ്റില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം..ആത്മഹത്യകൾ തികച്ചും കൊലപാതകങ്ങൾ തന്നെയോ?അങ്ങിനെ എങ്കിൽ അതിനുള്ള കാരണവും തികച്ചും വ്യതസ്തമായിരിക്കും..ഇനി കൊലപാതകങ്ങളല്ലായെങ്കിൽ എന്തിനു ആളുകൾ ദിനംപ്രതി ആത്മഹത്യ ചെയ്യുന്നു??..പ്രേക്ഷകരെ ത്രിൽ അടുപ്പിച്ചു നിർത്തുന്ന ഒരു സൈകിക് - ക്രൈം - ഹൊറര്‍ സിനിമ..ജപ്പാനിലെ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നാണ് ഈ സിനിമ. വയലന്‍സിന്‍റെ അതിപ്രസരം കൊണ്ട് ഈ സിനിമയ്ക്കു R റേറ്റിംഗ് ആണ് കിട്ടിയത്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

5 comments:

  1. Filim aganayund kandavar review onnu edanaa....
    Anyway nan kanataa✌👍

    ReplyDelete
  2. Nice Movie😇😇😇

    Subtitle Nize aaayiddd

    ReplyDelete
  3. Dont download this movie. വട്ടു പടം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍