Monday, July 31, 2017

Bedevilled (2010) ബെഡെവിള്‍ഡ് (2010)

എം-സോണ്‍ റിലീസ് - 471

Bedevilled (2010)

ബെഡെവിള്‍ഡ്  (2010)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ കൊറിയന്‍
സംവിധാനം Chul-soo Jang
പരിഭാഷ സിദ്ദിഖ് അബൂബക്കര്‍
Frame rate 23.976
Running time 115 മിനിറ്റ്
#info
753a3989c2890103387082c095d0f3a13aad7050
File Size 1.46 Gb
IMDBWiki
Awards







Jang Cheol-soo സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ത്രില്ലറാണ് ബെഡെവിള്‍ഡ്‌.  Seo Young-hee, Ji Sung-wonതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പഴയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണ്‌ ബെഡെവിള്‍ഡ്. അവര്‍ തന്റെ കുട്ടിക്കാലം മുഴുവന്‍ ചിലവഴിച്ചത് ആ ദ്വീപിലായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ ആ സ്ത്രീയ്ക്ക്  ലഭിച്ച മികച്ച സ്വീകരണത്തിനും പരിചരണത്തിനും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് അവര്‍ക്ക് നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെ കഥയാണ്‌ ചിത്രത്തില്‍ പറയുന്നത്.

വളരെ നല്ല പ്രേക്ഷക പ്രശംസ നേടിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും, നോമിനേഷനുകളും നേടിയിട്ടുണ്ട്.

2 comments:

  1. നല്ല പടമാണ്. കണ്ടിരിക്കേണ്ട ഒന്ന്.
    പരിഭാക്ഷ കിടുക്കി.

    ReplyDelete
  2. മറ്റൊരു കൊറിയന്‍ പ്രതികപടം...കൊളളാം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍