Sunday, July 30, 2017

Eva Doesn't Sleep (2015) ഈവ ഡസ്ന്റ് സ്ലീപ് (2015)

എം-സോണ്‍ റിലീസ് - 470

Eva Doesn't Sleep (2015)

ഈവ ഡസ്ന്റ് സ്ലീപ്  (2015)



സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷസ്പാനിഷ്
സംവിധാനംപാബ്ലോ അഗ്വിറോ
പരിഭാഷകെ. രാമചന്ദ്രൻ
Frame rate
Running time 85  മിനിറ്റ്
#info
656E43C920E80E8DBC22854852BD777976762D7D
File Size
IMDBWiki
Awards







പാബ്ലോ അഗ്വിറോ സംവിധാനം ചെയ്ത അർജന്റീന ചിത്രമാണ് ഈവ ഡസ്ന്റ് സ്ലീപ് . അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ നഗരങ്ങളിൽ പ്രദർശനത്തിനു കൊണ്ടുപോയശേഷമാണു അർജന്റീനയിൽ സംസ്‌കരിക്കാൻ എത്തിച്ചത്. എന്നാൽ അവിടെ വച്ച് ആ മൃതദേഹം തട്ടിക്കൊണ്ടുപോകുന്നു... 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍