Friday, July 7, 2017

Hope (2013) ഹോപ്പ് (2013)

എം-സോണ്‍ റിലീസ് - 455

Hope (2013) 

ഹോപ്പ് (2013) 


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: കൊറിയന്‍
സംവിധാനം: ലീ ജൂൻ-ഇക്
പരിഭാഷജിനേഷ് വി.എസ്
Frame rate: 23.976 fps
Running time: 122 മിനിറ്റ്
#info:DC16077D0F1D5614E78D9E1BCE69971D2BA7A564
File Size:  723 MB




2008ല്‍ കൊറിയയില്‍ സംഭവിച്ച കുപ്രസ്സിദ്ധമായ ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി 2013 ൽ സൗത്ത് കൊറിയൻ സംവിധായകൻ ലീ ജൂൻ-ഇക് സംവിധാനം ചെയ്ത ചിത്രമാണ് ഹോപ്പ്   8 വയസ്സുകരിയായ "Na-young" (പ്രതീക്ഷ) എന്ന പേരുള്ള പെൺകുട്ടിയെ ഒരു മദ്യപാനി ക്രൂരമായി ബലാൽസംഘം ചെയ്യുന്നതും അതിന്റെ ആഘാതത്തില്‍ ആ കുടുംബം അനുഭവിക്കുന്ന വേദനയെല്ലാമാണ് ചിത്രത്തിലുള്ളത്. 34മത് ബ്ലൂ ഡ്രാഗണ്‍ ഫിലിം അവാര്‍ഡില്‍ മികച്ച സിനിമക്കുള്ള പുരസ്ക്കാരം കരസ്ഥമാക്കിയ ഈ സിനിമ മറ്റനവധി അവാര്‍ഡുകളും നോമിനേഷനുകളും നേടിയിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്
അവാർഡുകൾ

2 comments:

  1. hope cinemadea link ondo please

    ReplyDelete
  2. വളരെ മനോഹരമായ ചിത്രം..

    സബ്‌ടൈറ്റിലിന് നന്ദി..

    ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു..

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍