Friday, July 21, 2017

Julia's Eyes (2010) ജൂലിയാ'സ് ഐയ്സ് (2010)

എം-സോണ്‍ റിലീസ് - 464

Julia's Eyes (2010

ജൂലിയാ'സ് ഐയ്സ് (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ:സ്പാനിഷ്
സംവിധാനം: ഗ്വില്ലം മൊറാലസ്
പരിഭാഷസുഭാഷ് ഒട്ടുംപുറം
Frame rate: 23.976 fps
Running time: 117 മിനിറ്റ്
#info:6B03753B3D413F0C0B621C581F1CD205293C9A76
File Size: 1360 MB





ഗ്വില്ലം മൊറാലസ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Mystery-Thriller ആണ് ജൂലിയാ'സ് ഐയ്സ്(Los ojos de Julia). പതിയെ പതിയെ കാഴ്ച്ച നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബെലെന്‍ റൂദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂയിസ് ഹോമര്‍, പാബ്ലോ ഡെര്‍ഖ്വി, ഫ്രാന്‍സിസ് ഒരേല തുടങ്ങിയര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിയോള്‍ പൌലോ,
ഗ്വില്ലം മൊറാലസ് എന്നിവരാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വളരെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം, പതിനൊന്നോളം നോമിനേഷനുകളും നേടിയിട്ടുണ്ട്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

3 comments:

  1. Replies
    1. IMDB: The story of a woman who is slowly losing her sight whilst trying to investigate the mysterious death of her twin sister.

      Delete
    2. super movie ... specially performing ....awesome great work

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍