Sunday, July 23, 2017

Ladda Land (2010) ലഡ്ഡ ലാന്റ് (2010)

എം-സോണ്‍ റിലീസ് - 466

Ladda Land (2010

ലഡ്ഡ ലാന്റ് (2010)


സബ്‌ടൈറ്റിൽ ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ലിങ്കിലേക്ക് പോവുക

Opensubtitles 

Subscene

സിനിമയുടെ വിശദാംശങ്ങൾ 
ഭാഷ: തായ്
സംവിധാനം: സൊഫോന്‍ സുക്ദാഫിസിറ്റ്
പരിഭാഷഷഫീക്ക്
Frame rate: 23.976 fps
Running time: 113 മിനിറ്റ്
#info:A27F0FB89293D40CED5256996E552FB5DD021730
File Size: 1100 MB





സൊഫോന്‍ സുക്ദാഫിസിറ്റിന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ തായ്‌ ഹൊറര്‍ ചിത്രമാണ് ലഡ്ഡ ലാന്റ്. 'ലഡ്ഡ ലാന്റ്' എന്ന സ്ഥലത്തേക്ക് പുതിയതായി താമസിക്കാനെത്തുന്ന ഒരു കുടുംബവും, അവരുടെ അയല്‍പക്കത്ത് നിന്നും അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. Saharat Sangkapreecha, Piyathida Woramusik, Sutatta Udomsilp, Athipich Chutiwatkajornchai തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'National Film Association' ന്റെ മികച്ച ചിത്രവും, മികച്ച നടിയും ഉള്‍പ്പെടെ ആറോളം അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിട്ടുണ്ട്. കൂടാതെ എഴിലധികം നോമിനേഷനുകളും നേടി. വ്യത്യസ്തമായ ചിത്രീകരണ മികവിന് പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം Thailand ലെ ഏറ്റവും നല്ല  Opening Collection കിട്ടിയ ചിത്രം കൂടിയാണ്.

സിനിമയുടെ IMDB പേജ്
സിനിമയുടെ വിക്കിപ്പീഡിയ പേജ്

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങള്‍